പുറമേരി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ കലോത്സവം അരങ്ങ് 2023 സംഘടിപ്പിച്ചു. കലോത്സവം സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി ഉദ്ഘാടനം ചെയ്തു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.…

*തീറ്റപ്പുൽ കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീയുമായി സഹകരണം *ഒരു ഏക്കർ വീതമുള്ള 500 യൂണിറ്റുകൾ, 80 ലക്ഷം ധനസഹായം  കേരളത്തിലെ കാലിത്തീറ്റ ഉൽപ്പാദനശേഷി ഇരട്ടിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ. ഇതിനായി സമഗ്ര പദ്ധതികളാണ് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്നത്. ക്ഷീരകർഷകർക്ക്…

കുടുംബശ്രീക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും നൽകുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കുടുംബശ്രീ ദേശിയ സരസ് മേളയുടെ ഭാഗമായുള്ള തദ്ദേശ സരസ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ചു…

രുചിപ്പെരുമകളില്‍ മനം നിറച്ച് എന്റെ കേരളം ഭക്ഷ്യമേളയില്‍ കുടുംബശ്രീക്ക് 8 ലക്ഷം വരുമാനം. മേള സമാപിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഭക്ഷ്യമേളയില്‍ പൊടി പൊടിച്ച വില്‍പ്പനയുമായി കുടുംബശ്രീ മുന്നേറുന്നത്. മേള തുടങ്ങിയത്…

നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം "അരങ്ങ് "2023 സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. 22…

  കുടുംബശ്രീ രജത ജൂബിലി ആഘോഷവും സാംസ്‌കാരിക സദസും ഉദ്ഘാടനം നിര്‍വഹിച്ചു കുടുംബശ്രീ സ്ഥാപക ദിനമായ മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച്…

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലാതല 'അരങ്ങ് 2023- ഒരുമയുടെ പലമ' കലോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം നടന്നു. കുടുംബശ്രീ സി ഡി എസ് ആസ്ഥാന മന്ദിരത്തില്‍ നടന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം…

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒമ്പതാമത് ദേശീയ സരസ് മേളയ്ക്ക് ആശ്രാമം മൈതാനിയില്‍ ഇന്ന് (ഏപ്രില്‍ 27) തുടക്കമാകും. വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് മുന്നോടിയായി മൂന്ന് മുതല്‍ കുടുംബശ്രീയുടെ…

കുടുംബശ്രീ സ്ത്രീകളുടെ സാമൂഹ്യ പ്രതിബദ്ധതയും അഭിമാന ബോധവും വളർത്തിയെന്ന് കുടുംബശ്രീ ഗവേണിംഗ് അംഗം കെ.കെ ലതിക . ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാ…

കുടുംബശ്രീ നടപ്പിലാക്കിയ മാതൃക പ്രവർത്തനങ്ങളിൽ കൂടുതൽ പഠന ഗവേഷണങ്ങൾ നടത്തണമെന്ന് ദേവസ്വം പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ. ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ വള്ളത്തോൾ ഗ്രാമ പഞ്ചായത്തിലെ ചെറുതുരുത്തിയിൽ ആരംഭിച്ച…