ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ…

മനുഷ്യന് ഭൗതിക സാഹചര്യങ്ങളുടെ വികാസത്തിനൊപ്പം സംസ്കാരികവികാസം കൂടി വേണമെന്ന് ദേവസ്വം, പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തലപ്പിള്ളി താലൂക്ക് തല കുടുംബശ്രീ കലോത്സവമായ അരങ്ങ്…

  മാലിന്യത്തിനെതിരെ ഗോളടിച്ച് വ്യത്യസ്തമായ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ച് കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. മാലിന്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാലിനി കറുപ്പേഷ് ഗോള്‍…

കടലുണ്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം അരങ്ങ് 2023 സംഘടിപ്പിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുഷ വി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ അംഗങ്ങൾക്കാണ് അവരുടെ സർഗ്ഗാത്മക പ്രകടനങ്ങൾ…

രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം രണ്ടാം ദിനവും വിജയകരമായി പൂർത്തീകരിച്ചു. കൊടകര, ചാലക്കുടി,…

തളിപ്പറമ്പ് ബ്ലോക്കില്‍ കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാം (എസ് വി ഇ പി) എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ ഉദ്‌ഘാടനം  ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ ഗ്രാമീണ…

തരിയോട് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് രജതജൂബിലി വാര്‍ഷികം ആഘോഷിച്ചു. പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ സംഘടിപ്പിച്ച പരിപാടി എ.എസ്.പി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ…

 കുറഞ്ഞ പ്രമിയം നിരക്കിൽ മികച്ച ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കുന്ന  ജീവൻ ദീപം ഒരുമ പദ്ധതിയിൽ ഇതു വരെ 11,28,381 കുടുംബശ്രീ വനിതകൾ അംഗങ്ങളായതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.…

കുടുംബശ്രീയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രിപ്ഷൻ വർദ്ധിപ്പിക്കുന്നതിനായി മില്യൺ പ്ലസ് കാമ്പയിൻ നടത്തും. 46 ലക്ഷം കുടുംബശ്രീ കുടുംബങ്ങളെയും പൊതുജനങ്ങളെയും കുടുംബശ്രീയുടെ യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബൈഴ്സാക്കി മാറ്റുകയാണ് ലക്ഷ്യം.  നിലവിൽ 1.39 ലക്ഷം സബ്സ്‌ക്രൈബേഴ്സാണ്…

നാദാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവം "അരങ്ങ് "2023 സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു. 22…