കൊയിലാണ്ടിയിൽ കുടുംബശ്രീ ജില്ലാ കലോത്സവത്തിനു അരങ്ങുണർന്നു കേരളീയ സമൂഹത്തില്‍ കാതലായ മാറ്റങ്ങളുമായി സ്ത്രീ ശാക്തീകരണത്തിന്റെ വഴികാട്ടിയായി മാറുകയാണ് കുടുംബശ്രീയെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കൊയിലാണ്ടി ഇ എം എസ്…

കൊയിലാണ്ടിയിൽ  നടക്കുന്ന അരങ്ങ് 2023 കുടുബശ്രീ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി വിളംബര ജാഥ സംഘടിപ്പിച്ചു. മെയ് 23, 24 തീയതികളിൽ കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗൺ ഹാളിൽ    നടക്കുന്ന അരങ്ങ് 2023 കുടുംബശ്രീ…

ലോകത്തിന് മുൻപിൽ ഉയർത്തിപ്പിടിക്കുന്ന ഏറ്റവും തിളങ്ങുന്ന സമാനതകളില്ലാത്ത സ്ത്രീശാക്തീകരണത്തിന്റെ ഉദാഹരണമാണ് കുടുംബശ്രീയെന്നും ഇത്രയും സ്ത്രീകൾ ഒന്നിച്ചണിനിരക്കുന്ന ഒരു പ്രസ്ഥാനം ലോകത്തില്ലെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പൂമംഗലം ഗ്രാമപഞ്ചായത്ത്…

കുടുംബശ്രീ രജത ജൂബിലി വേളയിൽ മികച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളെ (സിഡി എസ് ) തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല മത്സരത്തിൽ കോട്ടയം ജില്ലയിലെ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേക ജൂറി പരാമർശ പുരസ്‌കാരം. കുടുംബശ്രീ മിഷൻ നടത്തിയ…

വളാഞ്ചേരി നഗരസഭയിലെ കരിങ്കല്ലത്താണി വേളികുളത്ത് നിർമാണം പൂർത്തീകരിച്ച ഓപ്പൺ ജിംനേഷ്യം പ്രൊഫ. ആബിബ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യായാമ…

കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സിഡിഎസായി വെള്ളമുണ്ട സിഡിഎസിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന രജത ജൂബിലി ആഘോഷ പരിപാടിയുടെ സമാപന സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…

*മേയ് 17 ഇനി കുടുംബശ്രീ ദിനം മേയ് 17 കുടുംബശ്രീ ദിനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാജ്യത്തിനും ലോകത്തിനും കേരളം സൃഷ്ടിച്ച മാതൃകയാണു കുടുംബശ്രീയെന്നും ഓരോ മലയാളിക്കും ഇതിൽ അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടം…

ജില്ലയില്‍ സംഘടിപ്പിച്ച ദേശീയ സരസ്‌മേളയുടെ വിജയം കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നെടുവത്തൂര്‍ കുടുംബശ്രീ സി ഡി എസ് വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം ഭഗവതിവിലാസം എന്‍ എസ് എസ്…

ജില്ലയിലെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ദി ട്രാവലർ വനിത ടൂർ എന്റർപ്രൈസസ് ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും ധർമ്മശാല ആർട്ട് ഗാലറിയിൽ എം വി ഗോവിന്ദൻ…

മനുഷ്യന് ഭൗതിക സാഹചര്യങ്ങളുടെ വികാസത്തിനൊപ്പം സംസ്കാരികവികാസം കൂടി വേണമെന്ന് ദേവസ്വം, പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്ക ക്ഷേമ, പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. തലപ്പിള്ളി താലൂക്ക് തല കുടുംബശ്രീ കലോത്സവമായ അരങ്ങ്…