യുവതികളുടെ സാമൂഹിക, സാംസ്‌ക്കാരിക, ഉപജീവന ഉന്നമനത്തിന് പൊതു വേദിയൊരുക്കാന്‍ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കി പൊതുധാരയില്‍ എത്തിക്കുന്നതിനും, സാമൂഹിക സാമ്പത്തിക സ്ത്രീശാക്തീകരണ വിഷയങ്ങളില്‍ അവബോധം നല്‍കാനും, വിവിധ തൊഴില്‍ സാധ്യതകള്‍…

പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള വാത്സല്യം അയല്‍ക്കൂട്ടമാണ് പുതിയ സംരംഭമായ പലചരക്ക് വ്യാപാരം ആരംഭിച്ചത്. പൊന്നാനി നഗരസഭ എന്‍.യു.എല്‍.എം പദ്ധതി പ്രകാരം ആരംഭിച്ച…

കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ്…

സ്ത്രീശാക്തീകരണം, സാമൂഹിക സമത്വം, സ്ത്രീകൾക്കെതിരെയുള്ള കടന്നുകയറ്റങ്ങൾ തടയുക, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നിവ പ്രധാന ലക്ഷ്യമാക്കി കുന്നംകുളം നഗരസഭയിൽ അഭ്യസ്തവിദ്യരായ യുവതികളുടെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിച്ചു.18 വയസിനും 40 വയസിനും…

കോട്ടയം: ജില്ലയിൽ കോഴിയിറച്ചി ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ച് കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി. ഏഴുമാസം കൊണ്ട് നാലു ലക്ഷം ഇറച്ചിക്കോഴികളെയാണ് പദ്ധതിയിലൂടെ വിപണിയിലെത്തിച്ചത്. കുടുംബശ്രീ അംഗങ്ങൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതിയുടെ…

തൃശ്ശൂർ: അന്നമനട വ്യവസായ ഗ്രാമം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ മൂന്നാംഘട്ട പരിശീലന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വിനോദ് നിർവഹിച്ചു.കുടുംബശ്രീ അംഗങ്ങൾക്ക് എങ്ങനെ…

തൃശ്ശൂർ: മുരിയാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ 100 അഗ്രി ന്യൂട്രി ഗാർഡൻ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. മുരിയാട് പഞ്ചായത്തിലെ 5-ാം വാർഡിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പദ്ധതി ഔപചാരികമായി…

വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി…

ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീവം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി…

കാസർഗോഡ്: പ്രാദേശിക രുചിമധുരമൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. സ്വയം പര്യാപ്ത ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയിലെ 42 സി.ഡി.എസുകളിലും കുടുംബശ്രീ പലഹാര ഫെസ്റ്റ് നടത്തി വരികയാണ്. ഗുണമേന്മയും മായം കലരാത്തതും പരമ്പരാഗതവും നൂതനവുമായ…