വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി…

ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീവം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി…

കാസർഗോഡ്: പ്രാദേശിക രുചിമധുരമൊരുക്കി കുടുംബശ്രീ ജില്ലാ മിഷന്‍. സ്വയം പര്യാപ്ത ഗ്രാമം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലയിലെ 42 സി.ഡി.എസുകളിലും കുടുംബശ്രീ പലഹാര ഫെസ്റ്റ് നടത്തി വരികയാണ്. ഗുണമേന്മയും മായം കലരാത്തതും പരമ്പരാഗതവും നൂതനവുമായ…

വീടുകളിൽ ജൈവ കാർഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ' പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി.  ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ്…

കാസർഗോഡ്: നിലവിലുള്ള അംഗങ്ങൾക്ക് പുറമെ യുവത്വത്തെ കൂടി ഒപ്പം ചേർത്ത് പുതിയ ചുവടുവെപ്പ് നടത്തുകയാണ് കുടുംബശ്രീ മിഷൻ. മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിലും 18നും 40 വയസ്സിനും ഇടയിൽ പ്രായമുളള കുടുംബശ്രീയിൽ അംഗങ്ങളല്ലാത്ത വനിതകളെ…

മലപ്പുറം: കുടുംബശ്രീ ഉത്പാദന യൂണിറ്റുകളുടെ നേതൃത്വത്തില്‍ പ്രാദേശികമായി നിര്‍മിക്കുന്ന സ്വാശ്രയ ഉല്‍പന്നങ്ങള്‍ക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അരീക്കോട് ബ്ലോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ…

കൊല്ലം:കുടുംബശ്രീ പ്രവര്‍ത്തകര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നു വരികയാണെന്ന് മന്ത്രി ജെ.ചിഞ്ചു റാണി. കാര്‍ഷിക പോഷക ഉദ്യാന ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വയം പര്യാപ്തതയോടെ വിവിധ മേഖലകളില്‍ പ്രാവീണ്യം…

ഏഴു മാസത്തിനിടെ നേടിയത് 2.04 കോടി രൂപയുടെ വിറ്റുവരവ് മലപ്പുറം :കുടുംബശ്രീ ജില്ലാമിഷനു കീഴില്‍ 82 തുണി സഞ്ചി നിര്‍മാണ യൂണിറ്റുകളെ ചേര്‍ത്ത് രൂപീകരിച്ച കണ്‍സോര്‍ഷ്യം ഏഴു മാസത്തിനുള്ളില്‍ നേടിയത് 2.04 കോടി രൂപയുടെ…

കൊല്ലം: കോര്‍പ്പറേഷനില്‍ രണ്ട് കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളും നഗരസഭാ പരിധിക്കുള്ളില്‍ താമസിക്കുന്നവരുമായ വനിതകള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന്…

പാലക്കാട്‌: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാ സമൃദ്ധിയോജന പദ്ധതി മുഖേനയുള്ള വായ്പക്ക് അപേക്ഷിക്കാം. ഒരു സി.ഡി.എസിന് പരമാവധി മൂന്നു കോടി വരെ വ്യവസ്ഥകള്‍ക്ക്…