സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച 'വിശപ്പ് രഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂർത്തിയായതായി തദ്ദേശസ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇവയുടെ പ്രവർത്തനക്ഷമതയും നിലവാരവും…
മലപ്പുറം: കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഹോംഷോപ്പ് പദ്ധതിയുടെ സംഘാടന പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നു. ആദ്യഘട്ടത്തില്‍ കൊണ്ടോട്ടി ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളില്‍ പദ്ധതി തുടങ്ങും. കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന വിഷരഹിതവും ഗുണമേന്മയുമുള്ള…
പാലക്കാട്: ജലജീവന്‍ മിഷന്റെ ഭാഗമായി ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലേക്ക് ശുദ്ധ ജലവിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കാനും നിര്‍വഹണ ഏജന്‍സികള്‍ക്ക് ആവശ്യമായ സഹായം നല്‍കാനും വിവിധ തസ്തികകളിലേക്ക് കുടുംബശ്രീ…
തൃശൂര്‍: നൂറ് തൊഴില്‍ ദിനങ്ങള്‍ തുടര്‍ച്ചയായി അഞ്ചാം തവണയും പൂര്‍ത്തീകരിച്ച് പഞ്ചായത്തിന് മാതൃകയായി കുടുംബശ്രീ പ്രവര്‍ത്തക ആനന്ദവല്ലി. അന്നമനട ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പ്രിയദര്‍ശിനി കുടുംബശ്രീ അംഗമാണ് ആനന്ദവല്ലി. തന്റെ എഴുപതാം വയസിലാണ് ഈ…
തൃശ്ശൂർ: ചാവക്കാട് നഗരസഭ കുടുംബശ്രീ ഓണചന്ത, കുടുംബശ്രീ ഷോപ്പീ, അര്‍ബന്‍ വെജിറ്റബിള്‍ കിയോസ്‌ക് എന്നിവയുടെ ഉദ്ഘാടനം എന്‍ കെ അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. നഗര പ്രദേശത്തെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഷോപ്പീ…
പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്‍ വിവിധ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഓണ ചന്തകള്‍ ആരംഭിച്ചു. 'കരുതല്‍ നല്ലോണം' ഓണചന്തയില്‍ മഹിളാ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍, കിഴങ്ങു…
തിരുവനന്തപുരം: ഓണക്കിറ്റിലേക്കു ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ നൽകുന്നത് 2,42,500 പാക്കറ്റ് ഉപ്പേരി. ജില്ലയിലെ 11 കുടുംബശ്രീ യൂണിറ്റുകൾവഴിയാണു നിർമാണം. ഇതിനോടകം 1,94,125 പാക്കറ്റ് ഉപ്പേരി സിവിൽ സപ്ലൈസ് വകുപ്പിനു കൈമാറിക്കഴിഞ്ഞു. ഓണക്കറ്റിലേക്കു ചിപ്‌സും ശർക്കരവരട്ടിയും…
കാസർഗോഡ്: ഈസ്റ്റ് എളേരിയിലെ നല്ലോമ്പുഴക്കാര്‍ക്കും ഇവിടെ എത്തുന്നവര്‍ക്കും ഇനി 20 രൂപയ്ക്ക് വയര്‍ നിറച്ച് ഊണ് കഴിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നല്ലോമ്പുഴയില്‍ ആരംഭിച്ച കുടുംബശ്രീ ജനകീയ ഹോട്ടല്‍…
ഇടുക്കി: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഈ വര്‍ഷത്തെ ഓണക്കിറ്റ് ജില്ലയിലെ ഒന്നേകാല്‍ ലക്ഷത്തോളം വീടുകളില്‍ എത്തുക പെണ്‍കരുത്തില്‍ തുന്നിച്ചേര്‍ത്ത സഞ്ചികളില്‍. കുടുംബശ്രീ അംഗങ്ങള്‍ തുന്നിയെടുത്ത തുണി സഞ്ചികള്‍ കൂടി ഓണ കിറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കണമെന്ന് സംസ്ഥാന…
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിലെ ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാരും 25നും…