പാലക്കാടിനെ കുടുംബശ്രീ സമ്പൂര്‍ണ ഓക്‌സിലറി ഗ്രൂപ്പ് ജില്ലയായി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നാളെ (നവംബര്‍ 23) രാവിലെ 11 ന് ഹോട്ടല്‍ ടോപ് ഇന്‍ ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത്…
ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും…
സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരണം നടത്തുന്ന ഓക്സിലറി ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ 'യുവാഗ്‌നി' കലാജാഥ ആരംഭിച്ചു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ നടന്നു. ബസ്സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച കലാജാഥയ്ക്ക് ജില്ലാ…
കോലഞ്ചേരി: കുടുംബശ്രീ സാമൂഹ്യ മേളക്ക് തിരുവാണിയൂരിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡൻ്റ് സി.ആർ.പ്രകാശ് സാമൂഹ്യ മേള ഉദ്ഘാടനം ചെയ്തു. മേളയുടെ ഭാഗമായി വിവിധ ബോധവൽക്കരണ ക്ലാസ് നടന്നു. മേളയുടെ ഭാഗമായി ചൊവ്വാഴ്ച (09-11) രാവിലെ 10 ന്…
തൃശൂര്‍: പോര്‍ക്കുളം പഞ്ചായത്തും കുടുംബശ്രീയും ജനകീയ സമിതിയും ചേർന്ന് ചെറളയത്ത് വീട്ടില്‍ കല്യാണിക്കുട്ടിക്ക് നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി. ആശ്രയ പദ്ധതിയില്‍ നിന്ന് ലഭിച്ച 4 ലക്ഷത്തോടൊപ്പം ജനകീയ സമിതിയും കുടുംബശ്രീയും സമാഹരിച്ച…
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം ജില്ലയില്‍ പുരോഗമിക്കുന്നു. നിലവില്‍ ജില്ലയിലെ 544 വാര്‍ഡുകളില്‍ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം പൂര്‍ത്തിയായി. നവംബര്‍ 10നകം 232 വാര്‍ഡുകളില്‍ കൂടി ഗ്രൂപ്പുകള്‍ രൂപീകരിച്ച് മുഴുവന്‍ വാര്‍ഡുകളിലും…
എളവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവനോട് ചേർന്ന് കുടുംബശ്രീ -സി ഡി എസ് നേതൃത്വത്തിൽ മാസച്ചന്ത തുറന്നു. കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ, പച്ചക്കറി, കോഴിമുട്ട, വിവിധ തരം ചിപ്സുകൾ, കൊണ്ടാട്ടം, മുളകുപൊടി, മല്ലിപ്പൊടി എന്നിവയാണ് വിൽപ്പന…
മലപ്പുറം: സംസ്ഥാനത്തെ യുവതികളുടെ സാമൂഹ്യ-സാമ്പത്തിക വികസനം ലക്ഷ്യമിട്ട് കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള വനിതകളെ ഉള്‍പ്പെടുത്തിയാണ് ഓക്‌സിലറി ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നത്. കുടുംബശ്രീയില്‍ അംഗമല്ലാത്ത കുടുംബങ്ങളിലെ 18…
കുടുംബശ്രീ അംഗങ്ങളല്ലാത്ത 18 നും 40 വയസ്സിനും ഇടയിലുളള യുവതികളെ കുടുംബശ്രീ പ്രവർത്തനവുമായി സഹകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരിക്കുന്നു. നിലവിൽ കുടുംബശ്രീ അംഗങ്ങൾ ഉള്ള കുടുംബങ്ങളിലെ മറ്റു വനിതകൾക്കും ഓക്സിലറി…
- വീട് നിർമിക്കുക കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ കോട്ടയം: മഴക്കെടുതിയിൽ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങൾക്ക് കുടുംബശ്രീ വീടൊരുക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ദുരിതബാധിതമേഖലയായ പഞ്ചായത്തിലെ തന്നെ രണ്ടു കുടുംബങ്ങൾക്കും…
