സാമ്പത്തിക ക്രമീകരണത്തിന്റെയും സാമൂഹിക ശാക്തീകരണത്തിന്റെയും പ്രതീകമാണ് കുടുംബശ്രീ എന്ന് റവന്യൂ മന്ത്രി കെ രാജൻ. കേരള ജനതയുടെ ജീവിതത്തിലെ സമസ്ത മേഖലകളിലും മുദ്ര പതിപ്പിക്കാൻ ഈ മഹാ പ്രസ്ഥാനത്തിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ…
ആലപ്പുഴ: കൂടുതല്‍ വിപണന സാധ്യതയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ ശ്രമിക്കണമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍ദേശിച്ചു. പുലിയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യണിറ്റി ഹാളില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സംരംഭകത്വ വികസന…
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും, മലപ്പുറം നഗരസഭയുടെയും, ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ രുചി വൈവിധ്യങ്ങളോടെ കുടുംബശ്രീ ഭക്ഷ്യ വിപണന മേള 'ഉമ്മാന്റെ വടക്കിനി'ക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ തുടക്കമായി. നഗരസഭ ചെയര്‍മാന്‍…
കേരളത്തില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ ഇതുവരെ ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന വൈദഗ്ധ്യം, അറിവ്, മറ്റു കഴിവുകള്‍ എന്നിവ ഉപയോഗിക്കാന്‍ കുടുംബശ്രീയുടെ ഓക്സിലറി ഗ്രൂപ്പുകളിലൂടെ സാധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. ജില്ലയെ സമ്പൂര്‍ണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി പ്രഖ്യാപിക്കുന്ന…
കൊള്ളപ്പലിശയെടുത്ത് ജീവിതം കടക്കെണിയിലായ കുടുംബങ്ങളെ രക്ഷിക്കാനായി ആവിഷ്‌കരിച്ച 'മുറ്റത്തെ മുല്ല' പദ്ധതി എല്ലാ ജില്ലകളിലും ശക്തിപ്പെടുത്തുമെന്നും സഹകരണമേഖലയുമായി കൈകോർത്ത് കൂടുതൽ സ്ത്രീകൾക്ക് ആശ്വാസമേകുന്ന നിലയിൽ പദ്ധതിയെ വിപുലപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി…
കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയ പ്രവാസികള്‍ക്കായി കുടുംബശ്രീ മിഷന്റെയും നോര്‍ക്ക റൂട്ട്സിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പ്രവാസി ഭദ്രത പദ്ധതി 'പേളിന്റെ' ജില്ലാതല ഉദ്ഘടനവും വായ്പാ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…
'വിശപ്പു രഹിത കേരളം' പദ്ധതിയുടെ ഭാഗമായി താനൂര്‍ നഗരസഭയില്‍ രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. താനൂര്‍ മുക്കോലയില്‍ പരിയാപുരം വില്ലേജ് ഓഫീസിനു സമീപത്തായാണ് അമ്മ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജനകീയ ഹോട്ടലിന്റെ…
കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രൂപീകരിച്ച ഓക്‌സിലറി ഗ്രൂപ്പുകളുടെ ജില്ലാതല ഔദ്യോഗിക ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ചടങ്ങിന് എം.എം. മണി എംഎല്‍എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ…
പാലക്കാടിനെ കുടുംബശ്രീ സമ്പൂര്‍ണ ഓക്സിലറി ഗ്രൂപ്പ് ജില്ലയായി നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് നാളെ (നവംബര്‍ 23) രാവിലെ 11 ന് ഹോട്ടല്‍ ടോപ് ഇന്‍ ടൗണില്‍ നടക്കുന്ന പരിപാടിയില്‍ പ്രഖ്യാപിക്കും. ജില്ലാ പഞ്ചായത്ത്…
ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരുടെ ഒഴിവുണ്ട്. വുമണ്‍ സ്റ്റഡീസ്/സൈക്കോളജി / സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കാറഡുക്ക, മഞ്ചേശ്വരം, കാസര്‍കോട് ബ്ലോക്കുകളിലുളളവര്‍ക്കാണ് അവസരം. അപേക്ഷകര്‍ കുടുംബശ്രീ കുടുംബാംഗമായ സ്ത്രീകളായിരിക്കണം. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും…