തരിശുഭൂമിയില്‍ കൃഷിയിറക്കി കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കുന്നതോടൊപ്പം എല്ലാ മേഖലകളിലും മികച്ച പ്രവര്‍ത്തനം ലക്ഷ്യമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കി നല്‍കുകയാണ് ലക്ഷ്യമെന്ന് പറയുകയാണ് വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ…

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം എച്ച്.സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങള്‍ക്കും എതിരെ…

പശ്ചാത്തല മേഖലയിൽ നൂറ് ശതമാനം തുകയും ചെലവാക്കി മികച്ച സേവനം ഉറപ്പുവരുത്തുകയാണ് വെങ്ങോല ഗ്രാമപഞ്ചായത്ത്. വിവിധ മേഖലകളിൽ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എൻ.ബി ഹമീദ് സംസാരിക്കുന്നു. ഗതാഗതത്തിന് അഞ്ച് കോടി ....…

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് നടത്തുന്ന വിമന്‍സ് റിപ്പബ്ലിക്കിന്റെ പ്രചരണാര്‍ത്ഥം റോഡ് ഷോ സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി. എം…

ഗോത്ര വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ട്രൈഫെഡിന്റെ സഹകരണത്തോടെ ജില്ലയില്‍ കുടുംബശ്രീ നടപ്പാക്കുന്ന വന്‍ ധന്‍ വികാസ് കേന്ദ്ര പദ്ധതിയുടെ ഭാഗമായി പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങള്‍ ജില്ലാ കലക്ടര്‍…

കുടുംബശ്രീ വനിതകളുടെ സര്‍ഗ്ഗാത്മക ശേഷി വളര്‍ത്തുന്നതിനും അവരെ കലാസാഹിത്യ മേഖലകളിലേക്ക് കൈ പിടിച്ചു യര്‍ത്തുന്നതിനുമായി 'സര്‍ഗ്ഗം-2022'- സംസ്ഥാനതല കഥാരചന (മലയാളം) മത്സരം നടത്തുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000 10,000,…

കോവിഡ് മഹാമാരിയെ  തുടര്‍ന്ന് ജില്ലയിലെ മാറ്റിവച്ച കുടുംബശ്രീ സംഘടന സംവിധാനത്തിന്റെ തെരഞ്ഞെടുപ്പ് വിജയകരമായി പൂര്‍ത്തീകരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ക്ലസ്റ്റര്‍ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിച്ചത്. എ.ഡി.എസ് തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളില്‍…

കുടുംബശ്രീയുടെ നേത്യത്വത്തില്‍ നടത്തുന്ന സ്ത്രീപക്ഷ നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിനായി ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള റീലുകള്‍ ക്ഷണിക്കുന്നു. തയ്യാറാക്കിയ റീലുകള്‍ ഈ മാസം 20ന് വൈകിട്ട് 5ന് മുമ്പായി വാട്‌സാപ്പ്‌ മുഖേനയോ…

ക്രിസ്തുമസ് ഉൽപ്പന്ന വിപണന മേളയുമായി കുടുംബശ്രീ. ക്രിസ്തുമസിനോടനുബന്ധിച്ച് കലക്‌ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉൽപ്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക  എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ തൃശൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തിലാണ്  …

കേരളത്തിലെ സ്ത്രീധന പ്രശ്‌നങ്ങളിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീപക്ഷ നവകേരളം പരിപാടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു പ്രദേശത്ത്…