എറണാകുളം: കുടുംബശ്രീ ജില്ലാമിഷന് കീഴിൽ ശ്രീഷോപ്പി എന്ന പേരിൽ ഹോംഷോപ്പ് പ്രവർത്തനം ആരംഭിച്ചു. പദ്ധതിക്ക് കീഴിൽ വിവിധ കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ വീടുകളിൽ വിൽപ്പനയ്ക്കായെത്തും. കൂവപ്പടി, അങ്കമാലി, കൊച്ചി ഈസ്റ്റ്‌ സി.ഡി.എസ് എന്നിവിടങ്ങളിലാണ്…

സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ്…

ജില്ലയില്‍ പച്ചപ്പ് നിറയ്ക്കാന്‍ 'ഗ്രീന്‍ കാര്‍പെറ്റ്'പരിശീലന പദ്ധതിയുമായി കുടുംബശ്രീ. പദ്ധതിയുടെ ഉദ്ഘാടനം മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ…

കുടുംബശ്രീ ഉത്സവ് മെഗാ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേളയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 4ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. കുടുംബശ്രീ ഓണ്‍ലൈന്‍ സൈറ്റ് www.kudumbashreebazaar. com…

കൊല്ലം: സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 50,000 പേര്‍ക്ക് വിവിധ പദ്ധതികള്‍ വഴി തൊഴില്‍ നല്‍കുന്നതില്‍  അര്‍ഹരായവരെ കണ്ടെണ്‍ത്തുന്നതിന്  കുടുംബശ്രീ സി ഡി എസ് തലത്തില്‍ ബിരുദധാരികളെ ചുമതലപ്പെടുത്തുന്ന   ദ്വൈമാസ…

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അണുനശീകരണ യജ്ഞത്തില്‍ ഇനി വൈക്കം നഗരസഭയിലെ കുടുംബശ്രീ വനിതകളും പങ്കാളികളാകും. വൈക്കം ബ്ലോക്കിലെ ആദ്യ ഡീപ് ക്ലീനിംഗ് ഡിസിന്‍ഫിക്ഷന്‍ സര്‍വീസ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ആറു പേരാണ് സംഘത്തിലുള്ളത്.…

* തണ്ണീർമുക്കത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി ആലപ്പുഴ : കോവിഡ് 19 - നെതിരെയുള്ള പോരാട്ടത്തിൽ ഇനി കുടുംബശ്രീയിലെ വനിതകളും പങ്കാളികളാകും. തണ്ണീർമുക്കം ഗ്രാമ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'ക്രാക്ക് '…

കുടുബശ്രീ അടുക്കളകളില്‍ ഇന്നലെ വിതരണം ചെയ്തത് 20,589 ഭക്ഷണ പൊതികള്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സാമൂഹിക അടുക്കളകള്‍ സജീവമായി കൂടുതല്‍ ജനങ്ങളിലേക്ക് എത്തുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് അടുക്കളയുടെ നടത്തിപ്പ്…

ഒന്നേമുക്കാല്‍ ലക്ഷത്തിലധികം മാസ്‌ക്കുകള്‍ ലഭ്യമാക്കി കോവിഡ്-19 വ്യാപനം നേരിടുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ ഇതിനകം നിര്‍മ്മിച്ചത് 1,78,912 കോട്ടണ്‍ മാസ്‌ക്കുകള്‍. ഇതുകൂടാതെ 756 ലിറ്റര്‍ സാനിറ്റെസറും…

തോട്ടവിളകൾക്ക് വെള്ളം നനക്കാൻ സർക്കാർ സഹായം നൽകും- ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കോക്കല്ലൂർ ചവിട്ടൻ പാറയിൽ ഹരിതസമൃദ്ധി ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് ഉത്സവമായി മാറി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ…