സംസ്ഥാന സര്‍ക്കാരിന്റെ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീയുടെ കീഴില്‍ 'ഷീ കോച്ച്' വിഭാഗം ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇരുപത് ലക്ഷം പേര്‍ക്ക് തൊഴില്‍…

സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങളിലൂടെ ലോകമാതൃകയായ  കുടുംബശ്രീയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് (മെയ് 17) തുടക്കമാകും. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ രാവിലെ പത്തിന് തദ്ദേശ സ്വയംഭരണ…

സ്ത്രീശാക്തീകരണ, ദാരിദ്ര്യ നിർമാർജന മേഖലകളിൽ സംസ്ഥാനത്തിന്റെ അഭിമാനമായ കുടുംബശ്രീയ്ക്ക് 25 വയസ് തികയുന്നു. 45 ലക്ഷം സ്ത്രീകൾ അംഗങ്ങളായ കുടുംബശ്രീ, സ്ത്രീ സമൂഹത്തിന്റെ അതിശക്തമായ മുന്നേറ്റത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുകയാണെന്നും,…

എന്റെ കേരളം പ്രദര്‍ശന, വിപണന മേള നടക്കുന്ന വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ള കുടുംബശ്രീ ഫുഡ് കോര്‍ട്ട് രുചി വിഭവങ്ങളുടെ കലവറയാണ്.…

വയനാടന്‍ രുചി പെരുമയില്‍ എന്റെ കേരളം ഭക്ഷ്യമേളയ്ക്ക് തിരക്കേറി. കാന്താരി ചിക്കനും ചാക്കോത്തിയുമാണ് ഭക്ഷ്യമേളയിലെ താരം. പേര് പോലെ തന്നെ വൈവിധ്യമാര്‍ന്ന തനത് രുചിയുടെ അടുക്കളയില്‍ തിരക്കോട് തിരക്ക്.  വെളുത്തുള്ളി ഇഞ്ചി വറ്റല്‍ മുളക്…

കുടുംബശ്രീ സർവേക്ക് മികച്ച സ്വീകാര്യത നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പ്രചരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച സർവേയ്ക്ക് തൊഴിൽ…

തനിമയാർന്ന വിഭവങ്ങളുമായി തൃശൂർ പൂരം എക്സിബിഷനിൽ കുടുംബശ്രീ സ്റ്റാളിന് തുടക്കമായി. സ്റ്റാളിന്റെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൂരം എക്സിബിഷനിലെ സ്ഥിര…

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന, വിപണന മേളയില്‍ മികച്ച വില്‍പ്പന നടത്തി കുടുംബശ്രീ യൂണിറ്റുകള്‍. വ്യത്യസ്തങ്ങളായ മൂല്യവര്‍ദ്ധിത ഭക്ഷ്യ ഉല്‍പ്പന്നങ്ങളടക്കമുള്ളവയുടെ അഞ്ച് ദിവസത്തെ…

പാർശ്വവത്കരിക്കപ്പെട്ട ജന വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യമെന്ന് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഓരോ വർഷവും മഹത്തായ രീതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സമൂഹത്തിന്റെ വികസന…

തൊഴില്‍ അവസരങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ സംരംഭക സെമിനാര്‍ സംഘടിപ്പിച്ചു. വ്യവസായ വകുപ്പിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ…