സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം; 'ഹർ ഘർ തിരംഗ' സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് 'ഹർ ഘർ തിരംഗ'യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഓഫീസുകളിലും ദേശീയപതാക ഉയർത്തുന്നതിനായി കുടുംബശ്രീ…

ഹർ ഘർ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളിൽ ഉയർത്താൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 ലക്ഷം ദേശീയ പതാകകൾ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ…

കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് സ്പെഷ്യൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേള തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി മേള ഉദ്ഘാടനം ചെയ്തു.…

സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന 'ഹര്‍ ഘര്‍ തിരംഗ' പ്രോഗ്രാമിന് കുടുംബശ്രീ ദേശീയ പതാക വിതരണം ചെയ്യുമെന്ന് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. സ്‌കൂള്‍ കുട്ടികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ…

യുവജനങ്ങൾക്ക് വ്യത്യസ്ത തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നേടാൻ അവസരമൊരുക്കി കുടുംബശ്രീ. ഗ്രാമീണ മേഖലയിലെ യുവജനങ്ങൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനവും തൊഴിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി കുടുംബശ്രീ…

കുടുംബശ്രീ 'സ്‌നേഹിത' ജെൻഡർ ഹെൽപ് ഡെസ്‌ക്- പ്രൊമോ വീഡിയോ തയാറാക്കാൻ പരിചയ സമ്പന്നരായ സംവിധായകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org/promo സന്ദർശിക്കുക.

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ചാലക്കുടി ബ്ലോക്കില്‍ ആരംഭിച്ചിട്ടുള്ള എന്റര്‍പ്രൈസസ് ഡെവലപ്പ്‌മെന്റിന്റെ ഭാഗമായി കുടുംബശ്രീ വിപണന മേള ചാലക്കുടി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡന്റ് വേണു കണ്ഠരുമഠത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ്…

മുസോറിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലെ വിപണന മേളയില്‍ താരമായി മാറി കുടുംബശ്രീ. കേരള സാരിയും മുണ്ടും ജ്യൂട്ട് ബാഗ്, ഹാന്‍ഡ്‌മെയ്ഡ് സോപ്പ്, കരകൗശല വസ്തുക്കളുമെല്ലാമായി പതിനാറോളം ഉല്‍പന്നങ്ങളാണ് ജൂണ്‍…

ഉപഭോക്താക്കൾക്ക് ന്യായ വിലയ്ക്ക് ഗുണമേൻമയുള്ള ചിക്കൻ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് 100 കോടി രൂപയുടെ വിറ്റുവരവ്. പദ്ധതി ആരംഭിച്ച് അഞ്ചു വർഷം പൂർത്തിയാകും മുമ്പാണ് ഈ നേട്ടം.…

പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന വിവിധ പ്രശ്‌നങ്ങളിൽ കൗൺസിലിംഗിലൂടെ പരിഹരിക്കാൻ സാധിക്കുന്നവയിൽ തീർപ്പുണ്ടാക്കാനായാണ് കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലിംഗ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.പ്രാദേശിക തലത്തിൽ മാനസികപിന്തുണ സംവിധാനവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്മ്യൂണിറ്റി കൗൺസിലർമാരെ പരിശീലനം…