അതിദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യം : മന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാനത്ത് അതിദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന പ്രവർത്തനങ്ങൾ സർക്കാർ ഉറപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നെടുമ്പന ഗ്രാമപഞ്ചായത്തിൽ അതിദാരിദ്ര്യ…

മുണ്ടംവേലിയില്‍ ജിസിഡിഎ-ലൈഫ് മിഷന്‍ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു രണ്ടു ബ്ലോക്കുകളിലായി 83 ഫ്ളാറ്റുകള്‍ ലൈഫ് ഭവന പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ് ലൈഫ് ഭവന…

ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തില്‍  ആര്‍.വിനീതയുടെ ലൈഫ് മിഷനില്‍ പൂര്‍ത്തിയായ  വീടിന്റെ താക്കോല്‍ ദാനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. പരിയാരം ബംഗ്ലാവില്‍ വീട്ടില്‍ എന്നു പേരിട്ടിരിക്കുന്ന ലൈഫ്മിഷന്‍ വീട്ടില്‍ വീട്ടിലെത്തിയാണ് കളക്ടര്‍…

വാമനപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആനുകൂല്യ വിതരണവും ഗുണഭോക്തൃ സംഗമവും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022 23ല്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച മുഴുവൻ വീടുകളുടെയും അതിദാരിദ്ര്യ ലിസ്റ്റിൽ…

സംസ്ഥാനത്ത് 3.39 ലക്ഷത്തിലധികം പേർക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നൽകാൻ സാധിച്ചെന്ന് തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പെരുമണ്ണ ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനങ്ങളുടെ താക്കോൽദാനവും ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന…

സർക്കാരിന്റെ കൂടെ ജനങ്ങൾ കൂടി ചേർന്നാലേ ലൈഫ് ഭവനപദ്ധതി ഒരു ജനകീയ പ്രസ്ഥാനമായി മാറുകയുള്ളൂവെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് എം സി എഫ് കെട്ടിടത്തിന്റെ…

ഭിന്നശേഷിയുള്ള 18 വയസുകാരൻ മകനെയും ചേർത്ത് പിടിച്ചാണ് വളവന്നൂർ പഞ്ചായത്തിലെ സക്കീന തിരൂരിലെ താലൂക്ക്തല അദാലത്തിനെത്തിയത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി പല തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് അദാലത്തിൽ മന്ത്രി…

ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. തദ്ദേശസ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി നോക്കുന്ന, വികസന-ക്ഷേമ പ്രവർത്തനങ്ങളിൽ താത്പര്യവും കഴിവുമുള്ള ജീവനക്കാർക്ക്…

വര്‍ഷങ്ങളായി രണ്ട് പെണ്മക്കളോടൊപ്പം ഷെഡില്‍ കഴിയുന്ന കരിവെള്ളൂര്‍-പെരളം ഗ്രാമപഞ്ചായത്തിലെ പള്ളിക്കുളത്തെ പി. രജിതക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സമാധാനത്തോടെ കഴിയാം. ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച പുതിയ വീടിന്റെ  താക്കോല്‍ പയ്യന്നൂര്‍ താലൂക്ക് തല…

ജില്ലയില്‍ ലൈഫ്, പി എം എ വൈ പദ്ധതികള്‍ പ്രകാരം പൂര്‍ത്തിയാക്കിയത് 627 വീടുകളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം നൂറുദിന കര്‍മപദ്ധതിയുടെ  ഭാഗമായി ലൈഫ് ഭവനപദ്ധതിയില്‍…