ജപ്തി നടപടികൾ ഒഴിവാക്കാനായി സഹകരണ ബാങ്കുകൾ വൺ ടൈം സെറ്റിൽമെന്റ് ഏർപ്പെടുത്തിയതായി സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഇതിൽ നടപടി സ്വീകരിക്കാൻ ബാങ്കുകളുടെ ബോർഡുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്. ചില കേസുകളിൽ പിഴപ്പലിശ…

കോവിഡ് പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾ/ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന SMILE എന്ന കുറഞ്ഞ പലിശ നിരക്കുള്ള പ്രത്യേക വായ്പാ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു.…

ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനുള്ള 'സംരംഭക വർഷം' പദ്ധതിയുടെ ഭാഗമായി പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നതുൾപ്പെടെയുള്ള പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കും. വ്യവസായ മന്ത്രി പി.രാജീവ്, നോർക്ക എക്‌സിക്യൂട്ടീവ് വൈസ്…

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവര്‍ക്കായി വായ്പ മേള നടത്തുന്നു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജനുവരിന് രണ്ടിനാണ്…

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വസ്തു/ഉദ്യോഗസ്ഥ ജാമ്യത്തില്‍…

നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് (എന്‍.ഡി.പി.ആര്‍.എം) വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു…

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ…

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ് വായ്പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള തൊഴിൽരഹിതരായ 18 നും 55 നും മധ്യേ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അഞ്ചുവർഷ തിരിച്ചടവ്…

പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ പിന്നോക്ക വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്കുള്ള വായ്പകൾ വിതരണം ചെയ്തു. വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ…

40 ശതമാനമോ കൂടുതലോ മാനസിക/ ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി…