സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ തൊഴിൽ രഹിതരുടെ സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ബെനഫിഷ്യറി ഓറിയന്റഡ് പദ്ധതിക്ക് കീഴിൽ 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതിനായി ജില്ലയിലെ പട്ടിക ജാതി…

കേരള സർക്കാരിന്റയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റയും സംയുക്ത സംരംഭമായ സ്‌മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കേരളത്തിൽ കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട…

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ മൂന്ന് ദിവസങ്ങളിലായി കല്‍പ്പറ്റ പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തില്‍ നടത്തിയ സിറ്റിങില്‍ 1617 അപേക്ഷകള്‍ പരിഗണിച്ചു. നിയമപ്രകാരം അര്‍ഹരായ 803 പേര്‍ക്ക് 6 കോടിയോളം രൂപ കടാശ്വാസം അനുവദിക്കുന്നതിനായി ശുപാര്‍ശ…

സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. പഞ്ചായത്തില്‍ സംരംഭം ആരംഭിക്കുന്നവര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നല്‍കുന്നതിനാവശ്യമായ…

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ദേവികുളം തലുക്ക് വ്യവസായ ഓഫീസും കൊന്നത്തടി ഗ്രാമപഞ്ചായത്തും സംയുക്തമായി ലോണ്‍/ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ഉദ്യം രജിസ്‌ട്രേഷന്‍, ലൈസന്‍സ്, സബ്സിഡിയോട്…

പ്രവാസി ഭദ്രത-പേള്‍ പദ്ധതിയിലൂടെ ജില്ലയിലെ 272 പ്രവാസികള്‍ക്ക് ആദ്യ ഗഡു 4 കോടി 20 ലക്ഷം രൂപ വായ്പ അനുവദിച്ചു. നോര്‍ക്ക റൂട്ട്‌സുമായി സഹകരിച്ച് കുടുംബശ്രീ മുഖേന പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംരഭകത്വ പദ്ധതിയായ…

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹനവായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ ഗുഡ്സ് കാരിയര്‍ )ഉള്‍പ്പെടെ കോമേഴ്സല്‍ വാഹനങ്ങള്‍ക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായിജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ…

കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് പദ്ധതി പ്രകാരം വായ്പയും ധനസഹായവും നല്‍കുന്നു.  ശീതീകരണ സംരംഭങ്ങള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ…

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പലിശ…

ജപ്തി നടപടികൾ ഒഴിവാക്കാനായി സഹകരണ ബാങ്കുകൾ വൺ ടൈം സെറ്റിൽമെന്റ് ഏർപ്പെടുത്തിയതായി സഹകരണ മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ഇതിൽ നടപടി സ്വീകരിക്കാൻ ബാങ്കുകളുടെ ബോർഡുകൾക്ക് അനുമതി നൽകിയിരിക്കുകയാണ്. ചില കേസുകളിൽ പിഴപ്പലിശ…