കോവിഡ് മഹാമാരി കാലത്ത് പ്രവാസികൾ നേരിട്ട വലിയ പ്രശ്നം ശമ്പള മോഷണം ആണെന്നും കാലാവധി കഴിഞ്ഞുള്ള ആനുകൂല്യങ്ങൾ പോലും നൽകാതെ പലരെയും പിരിച്ചു വിടുന്ന സ്ഥിതിയാണെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി പ്രതിനിധികൾ. പ്രവാസികൾ…

കെയർ ഹോം മേഖലയിലെ വ്യവസായ സാധ്യതകൾ കേരളം ഉപയോഗപ്പെടുത്തണമെന്ന് കാനഡയിലുള്ള പ്രവാസി മലയാളി അഭിപ്രായപ്പെട്ടു. വയോജനങ്ങൾക്ക് കരുതലും ഒപ്പം നിരവധി പേർക്ക് തൊഴിലവസരവും ഉറപ്പാക്കാവുന്ന മേഖലയാണിത്. നവകേരള നിർമാണത്തിന് സഹായകമാകുന്ന പ്രവാസി നിക്ഷേപ സാധ്യതകൾ…

ലോകകേരളസഭയിലെ ഓപ്പൺ ഫോറത്തിൽ ഡോ.എം.എ. യൂസഫലിയെ കാണാൻ എബിൻ വന്നത് കരളുലയ്ക്കുന്ന ഒരു ആവശ്യവുമായാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും ഓപ്പൺ ഫോറത്തിനു മുന്നിൽ എബിൻ പ്രതീക്ഷയോടെ കാത്തുനിന്നു.…

നിയമത്തിന്റെ നൂലാമാലകൾക്കിടയിൽ കിടന്ന് പ്രവാസികൾ വലയുന്ന സ്ഥിതി അവസാനിപ്പിക്കാൻ ഇൻവെസ്റ്റ്മെന്റ് പ്രൊട്ടക്ഷൻ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി പറഞ്ഞു. ലോകകേരള സഭയുടെ മൂന്നാം സമ്മേളനത്തിൽ…

മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം, റിക്രൂട്ട്മെന്റ് എന്നിവയ്ക്ക് സമഗ്രനയം അനിവാര്യമാണെന്ന് ലോകകേരള സഭയുടെ ഭാഗമായി അവതരിപ്പിച്ച സമീപന രേഖ. മൂന്നാം ലോക കേരള സഭയുടെ ആദ്യ ഔദ്യോഗിക സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി വ്യവസായ…

പ്രവാസികളും പ്രവാസി മാധ്യമ പ്രവർത്തകരും കേരളത്തിന്റെ അംബാസിഡർമാരായി പ്രവർത്തിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനകാര്യത്തിൽ പ്രവാസി…

ജൂൺ 17, 18 തീയതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭയുടെ ദർശനരേഖാരൂപീകരണത്തിനായി പ്രവാസ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുടെ പ്രത്യേക യോഗം ചേർന്നു. അന്തർദേശീയ, അന്തർ സംസ്ഥാന കുടിയേറ്റ മേഖലകളിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ,…