ജില്ലയെ മാലിന്യ മുക്തമാക്കാന്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈനില്‍ യോഗം തീരുമാനിച്ചു. മാലിന്യ മുക്തം നവ കേരളം ക്യാമ്പിയിനിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് കേരള…
കായണ്ണ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശശിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ വൈസ് പ്രസിഡന്റ് പി ടി ഷീബ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി…
മണിയൂർ ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന പ്രഖ്യാപനം നടത്തി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു. കില ഫാക്കൽറ്റി…
മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 2 നും സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബര്‍ 1 നും ജില്ലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മെഗാ ശുചീകരണം സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പിന്റെയും…
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍…
ജില്ലയെ മാലിന്യമുക്തമാക്കുന്നതിനായി ജൂൺ അഞ്ചിന് ഹരിത സഭ നടത്തും. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണവും സഭയിൽ നടക്കും. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന്…
മാലിന്യ മുക്ത കേരളം സാധ്യമാക്കുന്നനായി ബാലുശ്ശേരി നിയോജക മണ്ഡലത്തിൽ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നു. ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ മണ്ഡലതല ശുചിത്വ പ്രഖ്യാപനത്തിന്റെ പ്രാഥമിക ഘട്ടം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കെ എം സച്ചിൻദേവ് എം എൽ…
മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തുന്നതുമായി ബന്ധപ്പെട്ട് എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് പി.ടി പ്രസാദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മെയ് 22 ന് ജീവനക്കാരുടെ നേതൃത്വത്തിൽ…
മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, തദ്ദേശ സ്വയംഭരണ…
വലിച്ചെറിയല്‍ മുക്ത കേരളത്തിന്റെയും മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും ഭാഗമായി ' അഴകേറും എടവക' ശുചീകരണ, ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംസീറ ശിഹാബ്…