പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഒ.പി ബ്‌ളോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പാലക്കാട് മെഡിക്കല്‍ കോളേജ് സജ്ജമാകുന്നതോടെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി…

പാലക്കാട്: ജില്ലാ ഗവ. മെഡിക്കല്‍ കോളേജ് ഒ.പി ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന കോവിഡ് ഒ.പി, സ്വാബ് കലക്ഷന്‍ എന്നിവ കഞ്ചിക്കോട് സി.എഫ്.എല്‍.ടി.സിയായി പ്രവര്‍ത്തിക്കുന്ന കിന്‍ഫ്രയിലേക്ക് നാളെ മുതല്‍ (ഫെബ്രുവരി മൂന്ന്) മാറ്റി പ്രവര്‍ത്തിക്കുമെന്ന് ജില്ലാ…

മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സർജിക്കൽ ഗ്യാസ്ട്രോ വിഭാഗം ആരംഭിക്കും പുതിയ കാത്ത് ലാബ്, സി.ടി. സ്‌കാനർ വാങ്ങാൻ മന്ത്രിയുടെ നിർദേശം കോട്ടയം സർക്കാർ…

വയനാട്: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി നിയോഗിച്ച വിദഗ്ധ സംഘം ഭൂമിപരിശോധന ആരംഭിച്ചു. മാനന്തവാടി താലൂക്ക് പേരിയ വില്ലേജിലെ ബോയ്സ്ടൗണ്‍, വൈത്തിരി താലൂക്ക് ചുണ്ടേല്‍…

മലപ്പുറം:  മഞ്ചേരി മെഡിക്കല്‍ കോളജില്‍ കോവിഡിതര ചികിത്സ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ്തല ഒ.പി.കളുടെ പ്രവര്‍ത്തനം കുറഞ്ഞ എണ്ണം രോഗികളെ ഉള്‍പ്പെടുത്തി ജനുവരി 18 ന് ആരംഭിക്കും. നിലവില്‍ ആശുപ്രതിയിലെ ഒ.പി. വിഭാഗത്തില്‍…

ഹരിതകേരളം മിഷന്‍റെ സുരക്ഷിത മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനങ്ങളിലൂടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നീക്കം ചെയ്തത് 190 ടണ്‍ മാലിന്യം.ഐ.ആര്‍.ടി.സിയുടെ സാങ്കേതിക സഹായത്തോടെ നിര്‍മ്മിച്ച 3000 ചതുരശ്ര അടി വിസ്തീര്‍ണ്ണവും…

 തൃശ്ശൂര്‍: ഗവ. മെഡിക്കൽ കോളേജിൽ ന്യൂറോ റീഹാബിലിറ്റേഷൻ സോൺ പ്രവർത്തനം തുടങ്ങി. ചീഫ് വിപ്പ്‌ കെ രാജൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. തലച്ചോറിനും നട്ടെല്ലിനും പ്രശ്ങ്ങളുമായി എത്തുന്നവർക്ക് റീഹാബിലിറ്റേഷൻ സോണിന്റെ പ്രവർത്തനം ഇനി മുതൽ…

പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍ ബ്ലോക്ക് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കിടത്തി ചികിത്സ വൈകുമെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചായത്തലത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ചറല്‍ നിര്‍മാണം 90 ശതമാനം കഴിഞ്ഞതായി പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍…

മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് സ്‌കോളര്‍ഷിപ്പ് അനുവദിച്ച് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉത്തരവിട്ടു. സംസ്ഥാനത്തെ സ്വകാര്യ-സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പഠിക്കുന്ന ബി.പി.എല്‍ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. വിദ്യാര്‍ഥികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ഫീസിന്റെ 90 ശതമാനം സ്‌കോളര്‍ഷിപ്പായി…