ഇടുക്കി: മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുള്ള ആധുനിക പരിശോധനാ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ജില്ലാ കലക്ടറായി ചുമതല…

എറണാകുളം : ആതുര സേവന രംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കൽ കോളേജിൽ വൻ വികസന പദ്ധതികളാണ്‌ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. നിപ്പ…

വയനാട്:  കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷൻ അംഗങ്ങളുടെ നേതൃത്വത്തിൽ വയനാട് മെഡിക്കൽ കോളേജിന് ഓക്സിജൻ സിലിണ്ടറുകൾ വിതരണം ചെയ്തു. തുറമുഖം -പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സിലിണ്ടറുകൾ ഏറ്റുവാങ്ങി. എട്ട് സിലിണ്ടറുകൾ ആണ്…

കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രത്യേക സൗജന്യ ഒ പി ഫാര്‍മസി പ്രവര്‍ത്തനം തുടങ്ങി. എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഒ പി യിലെത്തുന്ന രോഗികള്‍ക്കാവശ്യമായതും സര്‍ക്കാര്‍ അനുവദിക്കുന്നതുമായ…

പ്രമേഹരോഗികളിൽ അമിതമായി മൂത്രം പോവുക, പതയോടുകൂടിയ മൂത്രം എന്നീ വൃക്കസംബന്ധമായ ലക്ഷണങ്ങൾക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി രണ്ടാം ഒ.പിയിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഗവേഷണാധിഷ്ഠാനത്തിൽ…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് വീഡിയോ കോൾ വഴി വീട്ടിലേക്ക് വിളിക്കാൻ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിയുടെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആറാം വാർഡിൽ…

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ജൂലൈ അവസാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ശബരിമലയുമായി ഏറെ അടുത്തുള്ള മെഡിക്കല്‍ കോളജാണ് കോന്നി മെഡിക്കല്‍…

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ നിർവ്വഹണം തുടരുന്നു. ആശുപത്രിയിലെ രോഗീപരിചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറൈസ്ഡ് ചെയ്യുക എന്നതാണ് ഈ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ…

ആലപ്പുഴ: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വികസന പാതയില്‍ വലിയ മുന്നേറ്റം നടത്തി അത്ഭുത നേട്ടം കൈവരിച്ചിരിക്കുകയാണെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ…

ആലപ്പുഴ: ടി.ഡി. മെഡിക്കല്‍ കോളജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും നിര്‍മിക്കുന്ന പേവാര്‍ഡുകളുടെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ശനിയാഴ്ച നിര്‍വഹിച്ചു. മെഡിക്കല്‍ കോളജിലും ജനറല്‍ ഹോസ്പിറ്റലിലും നിലവില്‍ പേവാര്‍ഡ് ഇല്ലാത്തതുമൂലം രോഗികള്‍ ഏറെ കഷ്ടപ്പെടുകയായിരുന്നു. മെഡിക്കല്‍…