കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ സേവന നിലവാരം ഏറ്റവും മികച്ചതാക്കുന്നതിന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചികിത്സ കുറഞ്ഞ സമയത്തിനുള്ളിൽ ഉറപ്പാക്കുകയാണ്…
ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒ.പി സമയം കഴിഞ്ഞും ഉച്ചയ്ക്ക് ശേഷവും കാഷ്വാലിറ്റിയില്‍ ഒരു മെഡിക്കല്‍ ഓഫീസറുടേയും ഒരു ജൂനിയര്‍ റസിഡന്റിന്റേയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും സേവനം റൊട്ടേഷന്‍ വ്യവസ്ഥയില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ ജില്ലാ വികസന സമിതിയ്ക്ക്…
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2021-22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവ് ഉള്ള എസ്.ടി ആൺകുട്ടികളുടെ…
എറണാകുളം ജില്ലയുടെ ചികിത്സാ മേഖലയിൽ സുപ്രധാന മുന്നേറ്റങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജ് സഹകരണമേഖലയില്‍ നിന്നും സംസ്ഥാന സർക്കാര്‍ ഏറ്റെടുത്തിട്ട് എട്ടു വര്‍ഷം. നേരത്തെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് എന്നറിയപ്പെട്ടിരുന്ന സമുച്ചയമാണ്…
കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി എച്ച്.എം.ടി ജംഗ്ഷനിൽ നിന്നും കെ.എസ്.ആർ.ടി.സി യുടെ ഷട്ടിൽ സർവീസുകൾ ആരംഭിക്കും. രാവിലെ ഏഴു മുതൽ വൈകീട്ട് മൂന്നു വരെ സർവീസ് നടത്തും. 2022 ജനുവരി…
മന്ത്രി പ്രവർത്തനം വിലയിരുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ച പുതിയ അത്യാഹിത വിഭാഗം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. രണ്ടാഴ്ച മുമ്പ് പഴയ അത്യാഹിത വിഭാഗം സന്ദർശിച്ചപ്പോഴുള്ള…
ഇടുക്കി: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ഉടുമ്പന്‍ചോലയിലെ മാട്ടുത്താവളത്ത് ആരംഭിക്കുന്നതിനു പ്രാരംഭ നടപടികള്‍ക്കു തുടക്കം. ഇതിനായി റവന്യൂ വകുപ്പില്‍ നിന്നും ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ രേഖ എം.എം മണി എം…
എറണാകുളം : സർക്കാരിന്റെ 100 ദിന പരിപാടിയിൽ 9 കോടി രൂപയുടെ പദ്ധതികൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അടിസ്ഥാന - സൗകര്യ വികസനത്തിന്റെയും…
തൃശൂര്‍: മെഡിക്കൽ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളെ സെന്റേഴ്സ് ഓഫ് എക്സലൻസ് ആക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതി സർക്കാർ നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സർക്കാർ മെഡിക്കൽ കോളേജുകളിൽ അതിവിദഗ്ധവും…
മൂന്നാംതരംഗം മുന്നൊരുക്കം: പ്രധാന ആശുപത്രികളുടെ യോഗം ചേർന്നു മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കുന്നതിന് ആശുപത്രികളുടെ മുന്നൊരുക്കം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടേയും പ്രധാന ആശുപത്രികളുടേയും അവലോകന യോഗം…