തൊഴിൽ തീരം പദ്ധതിയുടെ കോഴിക്കോട് സൗത്ത് നിയോജക മണ്ഡലതല സംഘാടക സമിതി രൂപീകരിച്ചു.  തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ യോഗം ഉദ്ഘാടനം ചെയ്തു. കൗൺസിലർ എം ബിജുലാൽ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും  സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിർവഹിച്ചു. മേയ്  എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ…

മാറുന്ന കാലത്തോടൊപ്പം ലോകത്തെ മാറ്റിമറിക്കുന്ന പുതിയ കണ്ടുപിടുത്തങ്ങളെ ലോകത്തിന് സമർപ്പിക്കാൻ കഴിയുന്നവരാകണം വിദ്യാർത്ഥികളെന്ന് തുറമുഖ പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. വില്യാപ്പള്ളി എം.ജെ.വി.എച്ച്.എസ്. സ്കൂൾ വണ്ടർ ഹാൻഡ്സ് പ്രവൃത്തി പരിചയ…

അക്ഷരാഭ്യാസമുള്ള ഒരു തലമുറയുടെ പ്രതീകമായിരുന്നു ചേലക്കോടൻ ആയിഷുമ്മയെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപന വാർഷികത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ചേലക്കോടൻ ആയിഷുമ്മ സ്മാരക മ്യൂസിയം…

ഏപ്രിൽ 15 വരെ പരാതികൾ പൂർണമായും സൗജന്യമായി സമർപ്പിക്കാം സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക് തല അദാലത്തുകളിലേക്ക് ഏപ്രിൽ പത്ത് വരെ പരാതികൾ സ്വീകരിക്കും. താലൂക്ക് ഓഫീസുകളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിൽ ഓൺലൈനായും പൊതുജനങ്ങൾക്ക്…

നവോത്ഥാന പ്രസ്ഥാനങ്ങളും പുരോഗമന ആശയങ്ങളുമാണു സ്ത്രീ മുന്നേറ്റത്തിനു വഴി തെളിച്ചതെന്നു പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. സംസ്ഥാന പുരാരേഖാ വകുപ്പ് വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടിയുടെ സമാപനം ഉദ്ഘാടനം…