നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്…
തുല്യതാ പഠനം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തുറന്ന് നല്‍കുന്നത് വലിയ സാധ്യതകള്‍: മന്ത്രി ഡോ. ആര്‍. ബിന്ദു കോളേജുകളില്‍ ഒരു കോഴ്‌സില്‍ രണ്ട് സീറ്റ് വീതം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാറ്റിവെക്കും തുല്യതാ പഠനത്തിലൂടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് മുന്നില്‍ വലിയ…
വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾക്ക് ചിറക് നൽകുക യാണ് സർക്കാർ ലക്ഷ്യം: മന്ത്രി ആർ. ബിന്ദു വിദ്യാർത്ഥികളുടെ നൂതനമായ ആശയങ്ങൾക്ക് ചിറകു നൽകി അവരുടെ സംഘടനാ ശേഷിയും സാമൂഹിക പ്രതിബദ്ധതയും വികസിപ്പിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ…
റൂസ ഫണ്ട് ധനസഹായത്തോടെ 93 ലക്ഷം രൂപ ചെലവഴിച്ച് മൊകേരി ഗവ. കോളജിൽ നിർമ്മിച്ച സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോളജ്…
ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ആര്‍ ബിന്ദു ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്രപരിവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പറഞ്ഞു. റൂസ ധനസഹായത്തോടെ കട്ടപ്പന ഗവ. കോളേജിലടക്കം സംസ്ഥാനത്തെ 28…
വിദ്യാർഥികൾ ഒരാശയം മുന്നോട്ടുവച്ചാൽ സാക്ഷാത്കരിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹികനീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു. കോട്ടയത്തെ നാട്ടകം പോളിടെക്‌നിക് കോളേജിൽ 4.65 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ ലബോറട്ടറി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു കൊണ്ടു…
സംസ്ഥാനത്തെ 28 കോളേജുകളിൽ കൂടി റൂസ പദ്ധതിയിൽ നിർമ്മാണപ്രവൃത്തികൾ പൂർത്തിയാക്കി. പൂർത്തിയാക്കിയ പദ്ധതികൾ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നാടിനു സമർപ്പിച്ചു. ഗവേഷണാത്മക പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ തുടക്കം മുതൽ പ്രോത്സാഹിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു.…
വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുമെന്ന സന്തോഷത്തിലാണ് നടവരമ്പ് സ്‌കൂളിലെ മൂന്ന് സഹോദരങ്ങളും.. ഏറെ നാളായി സ്വന്തമായി തല ചായ്ക്കാന്‍ വീടില്ലാതെ കഷ്ടപ്പാടും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതം നയിക്കുകയായിരുന്ന ഇവര്‍ക്ക് കൈത്താങ്ങ് ആവുകയാണ് സ്‌നേഹക്കൂട് പദ്ധതിയിലൂടെ.…
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷിവകുപ്പിന്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുംഭ വിത്ത് മേളയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു. വെള്ളാങ്ങല്ലൂര്‍…
കുംഭ വിത്ത് മേള ഉദ്ഘാടനം നിര്‍വഹിച്ചു ഉത്പാദനം മുതല്‍ വിപണനം വരെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് പച്ചക്കുടയുടെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയുള്ള നിര്‍വഹണ സംവിധാനമാണ് ഇതിനായി ഒരുക്കിയിട്ടുള്ളതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി…