സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മെയ് 18 മുതല്‍ 24 വരെ ആശ്രാമം മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംഘടിപ്പിക്കുന്നത് വിപുലമായ…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മെയ് 18 മുതല്‍ 24 വരെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന 'എന്റെ കേരളം പ്രദര്‍ശന വിപണന മേള'-യുടെ പ്രചരണാര്‍ഥം  മെയ് 14ന്  കൊല്ലം…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് ഇന്ന് (മെയ് 11) രാവിലെ 10ന് പുനലൂര്‍ എം ബി വര്‍ഷ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തും. 309 അപേക്ഷകളാണ് അദാലത്തിലേക്ക്…

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ താമസക്കാരായ മോഹനേട്ടനും കുടുംബവും എ പി എല്‍ റേഷന്‍ കാര്‍ഡ് ഉടമകളായതിനാല്‍ ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലായിരുന്നു. മകള്‍ മോനിഷക്ക് ആറ് മാസം മുന്‍പ് ബ്രെയിന്‍ ട്യൂമര്‍ കൂടി…

അഷ്ടമുടി കായലിനെ വീണ്ടെടുക്കാനുള്ള വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ഏപ്രില്‍ 27) വൈകിട്ട് 3.30ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. ആശ്രാമം ലിങ്ക് റോഡില്‍ നടത്തുന്ന പരിപാടിയില്‍ ധനകാര്യമന്ത്രി കെ എന്‍…

കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഒമ്പതാമത് ദേശീയ സരസ് മേളയ്ക്ക് ആശ്രാമം മൈതാനിയില്‍ ഇന്ന് (ഏപ്രില്‍ 27) തുടക്കമാകും. വൈകിട്ട് അഞ്ചിന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും. ഇതിന് മുന്നോടിയായി മൂന്ന് മുതല്‍ കുടുംബശ്രീയുടെ…

വീടുകളില്‍ മഴവെള്ള സംഭരണികള്‍ നിര്‍മിച്ച് ജലം ശേഖരിക്കേണ്ടത് അനിവാര്യമാണെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും…

കന്നുകാലികൾക്കായി വീടുകളിൽ പുൽകൃഷി വ്യാപകമാക്കണമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. കോഴിക്കോട് ജില്ലാ ക്ഷീരകർഷക സംഗമവും എഴുകുളം ക്ഷീരസംഘം പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും നന്മണ്ടയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ…

സംസ്ഥാനത്ത് പാലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. എടത്തറ കോട്ടയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീര സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര…

പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ല്…