കെഎസ്എഫ്ഇയുടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിത തുകയായ 35 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ എൻ ബാലഗോപാലിന് കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ തുകയ്ക്കുള്ള ചെക്ക് കൈമാറി. സാധാരണക്കാർക്ക് കൂടുതൽ ആശ്രയിക്കാവുന്ന നിലയിലേക്ക് കെഎസ്എഫ്ഇ…
സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് തുടർ ദിവസങ്ങളിൽ മുഴുവൻ ശമ്പളവും പെൻഷനും വിതരണം നടത്തുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പെൻഷണേഴിസിനുള്ള തുക ആദ്യദിനം തന്നെ മിക്കവർക്കും ലഭിച്ചിരുന്നു. ട്രഷറി…
ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റും: ധനമന്ത്രി കെ.എൻ. ബാലഗോപാൽ ലോട്ടറി ഓഫീസുകളുടെ മുഖച്ഛായയും സമീപനവും മാറ്റുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ലോട്ടറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ…
പഞ്ചായത്തുകളെല്ലാം പ്രാദേശികവികസനസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി വരുമാനവര്‍ധന ഉറപ്പാക്കണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ചിറ്റുമല ബ്ലോക്പഞ്ചായത്തിലെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകാണമെന്നും…
പുതുതലമുറയുടെ അഭിരുചിക്കനുസൃതമായും കാലികപ്രസക്തിയുള്ളതുമായ തൊഴില്‍മേഖലകള്‍ പ്രയോജനപ്പെടുത്തുന്നതിന് സഹായകമായ നൈപുണിവികസന പദ്ധതിയായ 'സ്റ്റാര്‍സ്'നു ജില്ലയില്‍ തുടക്കമായി. കുളക്കട സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന നവപഠനപദ്ധതി…
മുതുകുളം സബ് ട്രഷറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 2.93 കോടി രൂപയുടെ ഭരണാനുമതിയോടെയാണ് മുതുകുളം സബ് ട്രഷറി നിർമ്മാണം…
ആധുനിക സജ്ജീകരണങ്ങളോടുകൂടിയ താലൂക്ക് ആസ്ഥാന ആശുപത്രിക്ക് പത്തനാപുരത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ശിലയിട്ടു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ആശുപത്രി നിർമ്മാണത്തിനായി തിരഞ്ഞെടുത്ത സ്ഥലത്ത് ചേർന്ന…
എഴുകോണ്‍ പഞ്ചായത്ത് മാര്‍ക്കറ്റും ഓഫീസ് കോംപ്ലക്‌സും എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ എഴുകോണ്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ…
സാംസ്കാരിക വകുപ്പ്, കൊട്ടാരക്കര നഗരസഭ, ഭാമിനി കൾച്ചറൽ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കൊട്ടാരക്കര ആർട്സ് ഫെസ്റ്റിവലിലെ സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക രംഗത്ത് ചരിത്ര പ്രാധാന്യമുള്ള…
സാധാരണക്കാരന്റെ ചികിത്സാസൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിൽ കൊട്ടാരക്കരയിൽ 'നീതി' ലാബ് ആരംഭിച്ചു . മറ്റു ലാബുകളെ അപേക്ഷിച്ച് രക്ത പരിശോധനയ്ക്ക് 10 മുതൽ 50 ശതമാനം വരെ നിരക്ക് കുറവ്…