കേരളത്തിൽ തൊഴിലവസരങ്ങൾ ഇല്ലാത്തത് കൊണ്ടല്ല, ലോകത്തിലെ ഏറ്റവും മികച്ച ഏത് തൊഴിലവസരവും സ്വന്തമാക്കാൻ കഴിവുള്ളത് കൊണ്ടാണ് മലയാളികൾ വിദേശത്തേക്ക് പോകുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെയും തൊഴിൽപരിശീലനത്തിന്റെയും മേന്മ…

കൂറ്റനാട് നഗര നവീകരണത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കൂറ്റനാട് ടൗണ്‍ നവീകരണവുമായി ബന്ധപ്പെട്ട് നാഗലശ്ശേരി ടൗണ്‍ ഹാളില്‍ നടന്ന കൂറ്റനാട്ടെ…

കെ-സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി  പി രാജീവ് പുറത്തിറക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ)  ജനുവരി…

2035-ഓടെ കേരളത്തിലെ 93 ശതമാനം ജനങ്ങളും നഗരവാസികൾ ആയിത്തീരുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നഗരവികസനത്തിനായി അർബൻ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം ചരിത്ര സംഭവമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി…

അസാധ്യമെന്ന് കരുതിയ ഒട്ടേറെ വന്‍കിട പദ്ധതികളും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും സാധ്യമാക്കിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി  രാജേഷ്. എച്ച് ആന്‍ഡ് ജെ മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നവകേരള സദസ്സില്‍…

അതിദരിദ്രർ ഇല്ലാത്ത കേരളമായിരിക്കും നവ കേരളമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർവ്വേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളുടെ ഉന്നമനത്തിന്…

ലോകത്തിന്റെ ഹെൽത്ത് ഹബ് ആയി മാറാൻ ഏറെ സാധ്യതയുള്ള സ്ഥലമാണ് പെരിന്തൽമണ്ണയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യ മേഖലയിൽ…

മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ പാത 66, ജലപാത എന്നിവ പൂർത്തിയാകുന്നതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്ന് മന്ത്രി എം.ബി. രാജേഷ്. വി.എം.സി ഹൈസ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച വണ്ടൂർ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന…

പ്രളയം, ഓഖി, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിൽപ്പെട്ട് തകർന്നടിഞ്ഞ കേരളത്തെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളിലൂടെ പുനർനിർമിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. നവകേരള സൃഷ്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണെന്നും…

മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍  നേരിട്ടെത്തുന്ന നവകേരള സദസില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും സ്വീകരണം ലളിതമാക്കി ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍ദ്ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എം.ബി രാജേഷിന്റെ…