എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണ് എന്ന നിലപാട് പ്രഖ്യാപിച്ചുകൊണ്ടുള്ള ലോകത്തെ ആദ്യത്തെ സർവ്വമത സമ്മേളനമാണ് നൂറു വർഷം മുമ്പ് ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണഗുരു വിളിച്ചു ചേർത്തതെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ആലുവ സർവ്വമത…

വനമേഖലയുമായി ബന്ധപ്പെട്ട് താമസിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വനം വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും കൃഷി വകുപ്പ് ഇത്തരമൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്…

കാലാവസ്ഥാ വ്യതിയാനം-കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യും ജില്ലയിൽ കാലാവസ്ഥാ ഉച്ചകോടി 'ജാത്തിരെ'ക്ക് ഫെബ്രുവരി 23 ന് തുടക്കമാവും. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടിയിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ ജൈവ വൈവിധ്യ കാർഷിക പ്രദർശന-വിപണന മേള…

വിദ്യാർത്ഥികളുടെ വിവിധ മേഖലകളിലുള്ള അഭിരുചി മനസ്സിലാക്കി അത് വികസിപ്പിച്ച് അവരെ തൊഴിലിനായി പ്രാപ്തരാക്കാൻ എന്തൊക്കെ ചെയ്യാനാകും എന്നതാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നതെന്ന് കൃഷി മന്ത്രി പി. പ്രസാദ്. സമഗ്ര ശിക്ഷാ കേരള സ്റ്റാർസ് പദ്ധതിയുടെ…

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ(ബി.പി.കെ.പി.) ഭാഗമായി കാര്‍ഷിക പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍…

നവകേരള സദസ്സില്‍ എന്താണ് നടക്കുന്നത് എന്ന ആശങ്കയുണ്ടായവര്‍ക്ക് ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായി വരുന്നുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. നവകേരള സദസ്സിലെ ഓരോ മണ്ഡലങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതി നടപ്പിലാക്കുന്നതിനായി ആയിരം…

കേരളത്തിലെ പൊതുവിതരണ സംവിധാനം മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കിയെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്. ചേര്‍ത്തല താലൂക്കില്‍ പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍ഗണന റേഷന്‍ കാര്‍ഡിനായി…

ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണന്‍. ആ പ്രാണനെയാണ് 1950 ജനുവരി 26-ന് ഇന്ത്യയില്‍ പ്രതിഷ്ഠിച്ചതെന്നും അതിനേക്കാള്‍ വലിയൊരു പ്രതിഷ്ഠ ഇനി നടക്കാനില്ലെന്നും കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി.പ്രസാദ്. ഭരണഘടനയ്ക്ക് അപ്പുറത്തുള്ള ഒന്നിനെയും നമുക്കാര്‍ക്കും എങ്ങും…

ജനങ്ങൾ സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്ന ചെറിയ തുകകൾ നാടിൻ്റെ ഉത്പാദന മേഖലയിലാണ് വിനിയോഗിക്കപ്പെടുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. അരൂർ സെൻട്രൽ സർവീസ് ബാങ്കിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.…

കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതില്‍ ആദ്യ ഗഡു ഈ വര്‍ഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമണ്‍ റൈസ് മില്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം  കൊടുമണ്‍…