സംസ്ഥാനത്ത് രണ്ടു വർഷം കൊണ്ട് 68 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിച്ച് നാടിനു സമർപ്പിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊയിലാണ്ടി ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ നിർമ്മാണ…
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കുരിക്കത്തൂർ അയ്യപ്പൻകുളത്തിന്റെയും, കണ്ടംകുളത്തിന്റേയും ഉദ്ഘാടനം പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഏറ്റവും ആകർഷകമായ രീതിയിൽ കുളങ്ങളുടെ നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കാൻ നേതൃത്വം…
ജില്ലാതല ഓണാഘോഷം ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ: സംഘാടക സമിതി രൂപീകരിച്ചു ജനങ്ങളുടെ ഐക്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ്…
ആരാധാനാലയങ്ങളില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തിരുനെല്ലി ക്ഷേത്രത്തില്‍ പൂര്‍ത്തീകരിച്ച നവീകരണ പ്രവൃത്തികള്‍ ക്ഷേത്രത്തിന് മുതല്‍കൂട്ടാകും. തിരുനെല്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികള്‍…
തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് - മുനമ്പം പാലത്തിൻ്റെ നിർമ്മാണ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സ്വാഗതസംഘം ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴീക്കോട് -…
15 ഇന സുവനീർ ശൃംഖലയൊരുക്കാൻ ടൂറിസം വകുപ്പ് ദൈവത്തിന്റെ സ്വന്തം നാടിന്റെ പ്രകൃതി ഭംഗിയും സംസ്‌കാരവും ആസ്വദിച്ചു മടങ്ങുന്ന സഞ്ചാരികൾക്കായി സുവനീർ ശൃംഖലയൊരുക്കാൻ വിനോദസഞ്ചാര വകുപ്പ്. ആറൻമുള കണ്ണാടിയും ചുണ്ടൻ വള്ളത്തിന്റെ മാതൃകയും ബേപ്പൂർ ഉരുവിന്റെ…
ചാലിയം ഗവ ഫിഷറീസ് എൽപി സ്കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു കടലാക്രമണത്തിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവരെയും വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെയും പുനരധിവസിപ്പിക്കാൻ 2450 കോടി രൂപയുടെ പുനർഗേഹം പദ്ധതി…
റോഡ് വികസനം നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാണ്ടിപ്പാടം ചീർപ്പിങ്ങൽ പാലക്കൽ റോഡ്, കലം കൊള്ളിപ്പടന്ന റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം…
സംസ്ഥാനത്തെ പി ഡബ്യൂ ഡി റോഡുകൾ മികച്ച നിലവാരത്തിലേക്കുയർത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച നാദാപുരം-പുളിക്കൂൽ കുമ്മങ്കോട് റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ടുവർഷത്തിനിടെ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ…
തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു എസ്റ്റീം പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് തൊഴിലുകൾ ഉറപ്പാക്കി സമഗ്ര ശിക്ഷാ കേരള. തൊഴിലധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ…