സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദേവികുളം താലൂക്ക് തല അദാലത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ദീര്‍ഘകാലമായി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമില്ലാതെ പരിഹാരം തേടി അദാലത്തിനെത്തിയ 75 കാരി സൈനബ ഉമ്മയുടെ കുടിവെള്ള…

സ്വന്തം കാലുകള്‍ കൊണ്ട് എഴുന്നേറ്റു നില്‍ക്കാന്‍ സാധിക്കാത്ത 11 വയസുകാരന്‍ അഭി അമ്മുമ്മയുടെയും അനിയന്റെയുമൊപ്പം അമ്മ ഷീജയുടെ ഒക്കത്തിരുന്നാണ് ദേവികുളം താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ എത്തിയത്. അടിമാലിയില്‍ നടന്ന അദാലത്തില്‍ എസ്…

ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനും പരിഹാരമില്ലാതെ കാലങ്ങളായി അവശേഷിച്ച വ്യക്തികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള സര്‍ക്കാരിന്റെ ശ്രമമാണ് താലൂക്ക് തല അദാലത്തുകളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'കരുതലും കൈത്താങ്ങും' താലൂക്കുതല പരാതി…

ബാണാസുര സാഗർ പദ്ധതിയിലെ കനാലിൻ്റെ നിർമ്മാണം 2025 ഡിസംബറോടെ ഭാഗികമായി പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പടിഞ്ഞാറത്തറ, കോട്ടത്തറ എന്നീ പഞ്ചായത്തുകളിലെ കാർഷിക അഭിവൃദ്ധിക്കായി ജലവിഭവ വകുപ്പ് ബാണാസുര സാഗർ…

ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ടൂറിസം പ്രവൃത്തികളും ഉൾപ്പെടുത്തി ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുനെല്ലിയിലെ കൂമ്പാരക്കുനിയിൽ നിർമ്മിക്കുന്ന ചെക്ക്…

*അവ്യക്തത പരിഹരിക്കാന്‍ ഫീല്‍ഡ് സര്‍വ്വെ നടത്തും *ബഫര്‍സോണ്‍ വനത്തിനുള്ളില്‍ തന്നെയാകണമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പരിസ്ഥിതി ലോലമേഖല നിര്‍ണ്ണയിക്കുന്നതിന് ഉപഗ്രഹ സര്‍വ്വെ നടത്തി നിര്‍ണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളെക്കുറിച്ചുള്ള അവ്യക്തതകള്‍ പരിഹരിക്കുന്നതിന് ഫീല്‍ഡ് സര്‍വ്വെ നടത്തുമെന്ന് ജവവിഭവ…

മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരത്തിന് എറണാകുളം മറൈന്‍ഡ്രൈവ് സര്‍വ്വ സജ്ജമായതായി ടി.ജെ വിനോദ് എം.എല്‍.എ പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍)…

മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപെരിയാർ വള്ളക്കടവ് സന്ദർശിച്ചു. മുല്ലപെരിയാർ ഡാമിൽ നിന്നും കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. വലിയ തോതിലുള്ള ആശങ്ക ഒഴിവാക്കാനാണ് മുല്ലപ്പെരിയാർ ഇപ്പോൾ കൂടുതൽ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ…

ജില്ലയില്‍ മഴ തീവ്രമാകുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെടുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍…

വൈദ്യുതി ഉത്പാദന രംഗത്തെ സാധ്യതകള്‍ വ്യാപിപ്പിച്ചു ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പുരോഗതി നിരക്ക് കൈവരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ്ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ…