സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പാക്കുന്ന സ്‌നേഹയാനം പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ രണ്ട് അമ്മമാർക്ക് ഇലക്ട്രിക്ക് ഓട്ടോറിക്ഷയുടെ താക്കോൽ മന്ത്രി കൈമാറിയത് . ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി എന്നിവ ബാധിച്ചവരുടെ…
ഇടുക്കി മെഡിക്കൽ കോളേജിൽ നടന്നു വരുന്ന നവീകരണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു…
കെ ഫോൺ നാടിനു സമർപ്പിച്ചു മറ്റു സർവീസ് പ്രൊവൈഡർമാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ് കേരളത്തിലെ എല്ലാ വീടുകളിലും സർക്കാർ ഓഫീസുകളിലും എത്രയും വേഗം ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയും ഇന്റർനെറ്റ് സേവനങ്ങളും…
ജില്ലാതല പ്രവേശനോത്സവം പണിക്കന്‍കുടി ഗവ.സ്‌കൂളില്‍ മഴയുടെ മണിക്കിലുക്കത്തിന്റെ താളത്തില്‍ ഇന്ന് വിദ്യാലയ മുറ്റങ്ങളില്‍ കളിചിരികളുണരും. പ്രവേശനോത്സവത്തിന്റെ ആഹ്ലാദ നിമിഷങ്ങളിലേക്ക് മണിയടിച്ചുണരാന്‍ ജില്ലയിലെ സ്‌കൂളുകളും കുഞ്ഞുങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രണ്ട് മാസമായി ഉറങ്ങിക്കിടന്നിരുന്ന ക്ലാസ് മുറികള്‍ക്ക് ഇന്ന്…
തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റീസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും…
താലൂക്ക് അദാലത്തുകൾ കൊണ്ട് ആൾക്കൂട്ടമല്ല, നിയമപരമായ സാധ്യതകൾക്കുള്ളിൽ നിന്നു കൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരമാവധി പരിഹാരം സാധ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ -രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന…
പീരുമേട് താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ നിന്നും വണ്ടിപ്പെരിയാര്‍ 21-ാം വാര്‍ഡ് കുഴിപതാലില്‍ കെ കെ ബാബു മടങ്ങിയത് സ്വന്തം പേരില്‍ കരം അടയ്ക്കാമെന്ന ആശ്വാസത്തില്‍. 2005 ലാണ് ബാബുവിന് പിതാവ് വില്‍പത്രം…
പെരുവന്താനം പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒട്ടലാങ്കല്‍ ജോമോന്‍ ജേക്കബിന് ഏറെ നാളായുള്ള കുടിവെള്ള പ്രശ്‌നത്തിന് സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ഓട്ടിസം ബാധിച്ച മകളും പ്രായമായ മാതാപിതാക്കളും കുടിവെള്ളം…
7396 രൂപയുടെ വാട്ടര്‍ അതോറിറ്റി കുടിശിക 1650 രൂപയായി വെട്ടികുറച്ചു നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. 2019 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പതിപ്പള്ളില്‍ കുര്യന്‍ ഭാര്യയും മൂന്ന് മക്കളുമായി വാടക വീട്ടിലാണ് താമസം.…
കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…