ചെന്നലോട് ഗവ.യു.പി സ്‌കൂളിന്റെ കെട്ടിടം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഉപജില്ലാ കായിക മേളയില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശിവ നന്ദനയ്ക്കുള്ള ഉപഹാര…
കല്‍പ്പറ്റ അമ്പിലേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ചു. നിര്‍മ്മാണ പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി. അഡ്വ.ടി സിദ്ദിഖ് എം.എല്‍,എ, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ്, ജില്ലാ സ്‌പോര്‍ട്‌സ്…
ബത്തേരി ഓടപ്പള്ളം ഗവ. ഹൈസ്‌ക്കൂളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സംസ്‌കൃതി ഓപ്പണ്‍ തീയ്യേറ്റര്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.കായിക വകുപ്പ് പട്ടികവര്‍ഗ്ഗ വികസന വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന കായിക പ്രവര്‍ത്തനങ്ങളില്‍ ഓടപ്പളളം…
ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് ആര്‍ച്ചറിയില്‍ പരിശീലനം നല്‍കുന്ന ജില്ലാതല ഉദ്ഘാടനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ കായിക വികസന വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു. പുല്‍പ്പള്ളി ആര്‍ച്ചറി അക്കാദമി…
വിദ്യാലങ്ങള്‍ കായിക പരിശീലനം വിപുലമാക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ പറഞ്ഞു. പതിമൂന്നാമത് വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായിക…
കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ വെള്ളി ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് ജില്ലാ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ ജില്ലാ കായികമേള ഉദ്ഘാടനം ചെയ്യും. 11 ന് കളക്ടറേറ്റ് സ്‌പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍…
എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങൾ തമ്മിൽ പരസ്പര സ്‌നേഹവും…
സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ആഭിമുഖ്യത്തിൽ, ഒക്ടബോർ നാലിന് ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ സംഘടനാ പ്രതിനിധികളുടെ ഒരു യോഗം ചേരും. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ,…
മലപ്പുറം ജില്ലയിൽ മാത്രം വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 726 കോടി രൂപയാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ സർക്കാർ ചെലവഴിച്ചതെന്നും കിഫ്ബി സഹായം ലഭ്യമായത് കൊണ്ടാണ് നല്ലരീതിയിൽ ഈ സൗകര്യങ്ങൾ വിദ്യാലയങ്ങൾക്ക് നൽകാൻ കഴിഞ്ഞതെന്നും…
ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് "…