സംസ്ഥാന ഗവൺമെന്റിന്റെ മൂന്നാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 7 പദ്ധതികളുടെ ഉദ്ഘാടനങ്ങൾ (മെയ് 10) ഇന്ന് നടക്കും.  രാവിലെ 10.30-ന് സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങളുടെ പരാതി പരിഹരിക്കാനായി സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' ചങ്ങനാശേരി താലൂക്ക് തല അദാലത്തിൽ തീർപ്പായത് 143 പരാതികൾ. 168 പരാതികളാണ് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനും…

അതി ദരിദ്രർ ആരുമില്ലാത്ത ജില്ലയായി കോട്ടയം മാറിക്കഴിഞ്ഞുവെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിനു ജില്ലയിൽ തുടക്കം കുറിച്ചു കൊണ്ടുള്ള കോട്ടയം താലൂക്ക്…

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും കോട്ടയം താലൂക്ക്തല അദാലത്ത് മേയ് രണ്ടിന് രാവിലെ 10 മുതൽ നടക്കും. അദാലത്ത് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജലവിഭവ…

ഗാന്ധിനഗർ 110 കെ.വി സബ് സ്‌റ്റേഷന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു വൈദ്യുതി മേഖലയിൽ പുതുതായി വരുന്ന നയങ്ങളും നിയമങ്ങളും ജീവനക്കാരുടെ മാത്രമല്ല സമൂഹത്തിന്റെയാകെ പ്രശ്‌നമാണെന്നു മനസിലാക്കി ജനങ്ങൾ മുന്നോട്ടുവരേണ്ട സമയമായി എന്നു സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ.…

ഉന്നതവിദ്യാഭ്യാസമേഖലയിൽ വിദ്യാർഥികേന്ദ്രീകൃതമായ കാഴ്ചപ്പാടോടെ കരിക്കുലത്തിൽ ഭേദഗതി വരുത്തുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു. നാട്ടകം ഗവൺമെന്റ് കോളജിൽ 14 കോടി രൂപ മുടക്കി പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങളുടെയും കോളജിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെയും…

പ്രദര്‍ശന-വിപണന മേള, സെമിനാറുകള്‍, ഭക്ഷ്യമേള, കലാപരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ മാസം 22 മുതല്‍ 30 വരെ 9 ദിവസങ്ങളിലായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം…

ഒക്കൽ സർവീസ് സഹകരണ ബാങ്ക് അഗ്രോ ഫുഡ്സ് മില്ലിന്റെ ശിലാസ്ഥാപനം നിർവഹിച്ചു നാടിന്റെ പുരോഗതിയിൽ സഹകരണ മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ പറഞ്ഞു. ഒക്കൽ സർവീസ്…

ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നിർമാണത്തിനും മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുമായി 22.37 ലക്ഷം രൂപ അനുവദിച്ചതായി സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. നീണ്ടൂർ, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ റോഡുകൾക്കും ഏറ്റുമാനൂർ നഗരസഭയിൽ മിനിമാസ്റ്റ്…

പൊതുമേഖലയിൽ ഉത്പദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉത്പന്നങ്ങളാണ് റബ്‌കോ ഉത്പന്നങ്ങങ്ങളെന്നു സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോട്ടയം ഗാന്ധിനഗർ മാളിയേക്കൽ പവലിയനിൽ നടക്കുന്ന റബ്‌കോ ഉത്പന്നങ്ങളുടെ പ്രദർശന - വിപണന മേള…