കോട്ടയം മെഡിക്കൽ കോളജ് സൂപ്പർ സ്‌പെഷാലിറ്റി ബ്‌ളോക്കിന് തറക്കല്ലിട്ടു ആർദ്രം മിഷന്റെ ഭാഗമായി ഒരുക്കിയ പശ്ചാത്തലസൗകര്യങ്ങളാണ് കോവിഡ് കാലത്ത് കേരളത്തിനു തുണയായത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിൽ 268.60 കോടി…

ഏഴുവർഷം കൊണ്ടു മൂന്നുലക്ഷം കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഭൂമിയുടെ അവകാശികളാക്കിയെന്നു റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കൈവശാവകാശത്തിനു കേവലം പട്ടയം നൽകുക മാത്രമല്ല, ആദിവാസി പ്രാക്തന ഗോത്രങ്ങളടക്കം ഭൂമിക്ക് അവകാശമുള്ള…

കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…

*റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും     കേരളത്തിൽ അർഹരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനും ഭൂവിതരണത്തിനുള്ള  നടപടിക്രമങ്ങൾ വേഗത്തിലാക്കി സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള പട്ടയ മിഷൻ പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച (മെയ് 19) ഔപചാരിക തുടക്കമാകും.…

തനിച്ചാക്കില്ല..... ചേര്‍ത്ത് പിടിക്കും..... അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തും..... മച്ചിപ്ലാവ് കാര്‍മല്‍ജ്യോതി റിഹബിലിറ്റേഷന്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ സി. ബിജി ജോസിന്റെ കരുതല്‍ ആരും ആശ്രയമില്ലാത്ത ഒരു പറ്റം നിരാലംബര്‍ക്ക് കരുതലാവുകയാണ്. ഈ കരുതലിന് സംസ്ഥാന…

മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കേട്ട് പരിഹരിക്കുന്നതിനായി സംസ്ഥാനത്തെമ്പാടും നടത്തുന്ന പരാതിപരിഹാര അദാലത്തുകള്‍ ഈ സര്‍ക്കാരിന്റെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും…

ഓട്ടിസം ബാധിച്ച മകനെയും, വൃദ്ധമാതാവിനെയും കൂട്ടിയാണ് തൊടുപുഴ കുമ്മംകല്ല് സ്വദേശി കുന്നുംപുറത്ത് അബ്ദുൾ നാസറും ഭാര്യ ഖദീജയും തൊടുപുഴയിലെ പരാതി പരിഹാര അദാലത്തിനെത്തിയത്. 90 ശതമാനം സെറിബ്രൽ പാർസിയും ഓട്ടിസവും ബാധിച്ച മകൻ മുഹമ്മദ്…

വഴിമുട്ടിയ ജീവിതത്തിൽ നിന്നും കരകയറാൻ സഹായിച്ച പിണറായി വിജയൻ സർക്കാർ തൊടുപുഴ കുമ്പങ്കല്ല് സ്വദേശി സീനത്ത് റസാക്കിന് വീണ്ടും കൈത്താങ്ങ് ആവുകയാണ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങും എന്ന…

കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളുടെയും ഐടി സംയോജനത്തിന്റെയും ഉദ്ഘാടനം മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ യു.പി.ഐ, കോർ ബാങ്കിങ് സേവനങ്ങളടക്കം വാണിജ്യ ബാങ്കുകൾ നൽകുന്ന എല്ലാ ആധുനിക ഡിജിറ്റൽ…

പുതിയ കാലത്തെ മാറ്റങ്ങളെ തിരിച്ചറിഞ്ഞ് സുതാര്യതയും ശേഷിയും ഉയര്‍ത്തുന്ന പദ്ധതികളാണ് സഹകരണ മേഖലയില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്നതെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍…