അവിടനല്ലൂർ എൻ എൻ കക്കാട് എസ്.ജി.എച്ച്.എസ്.എസ്സിൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു ആധുനിക വിദ്യാഭ്യാസത്തിൽ സാങ്കേതിക വിദ്യക്കുള്ളത് വലിയ പ്രാധാന്യമാണെന്ന് പൊതു വിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. അവിടനല്ലൂർ എൻ എൻ കക്കാട്…
വടകര ഐടിഐയില്‍ നൂതന കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി വില്യാപ്പള്ളി മംഗലോറ മലയില്‍ നിര്‍മ്മിക്കുന്ന വടകര ഐ ടി ഐ…
തൊഴില്‍ നൈപുണ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിശീലനത്തിനും സര്‍ക്കാര്‍ നല്‍കുന്നത് വലിയ പ്രാധാന്യമാണെന്ന് പൊതു വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊയിലാണ്ടി ഐടിഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിന്റെയും വികസന പ്രവൃത്തികളുടെയും…
പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന വികസനത്തിനായി സര്‍ക്കാര്‍ നടത്തുന്നത് കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മടപ്പള്ളി ജിഎച്ച്എസ്എസില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികാഘോഷ യാത്രയയപ്പ് പരിപാടികളുടെ…
പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 3.11 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി…
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പി.ടി.എ പ്രസിഡന്റുമാരുടെ യോഗം വിളിച്ചു ചേർക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിനാകെ മാതൃകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മറവൻതുരുത്ത് ഗവൺമെന്റ് യു.പി സ്‌കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച്…
മത്സ്യ സമ്പത്തിന്റെ സംരക്ഷണവും വർദ്ധനയും ഉറപ്പുവരുത്താൻ കടലിന്റെ അടിത്തട്ടിൽ കൃത്രിമ ആവാസവ്യവസ്ഥ സൃഷ്ടിച്ച് കാതലായ മാറ്റത്തിന് ഇടവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീരദേശത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും സത്വര പരിഹാരത്തിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ…
വേങ്ങൂർ ഗവ. ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു ഗവണ്മെന്റ് ഐ.ടി.ഐകളിൽ കാലഹരണപ്പെട്ട വിഷയങ്ങൾക്ക് പകരം നിലവിൽ സാധ്യതകളുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞു. വേങ്ങൂർ…
ഐ.ടി.ഐ ട്രെയിനികളായ വിദ്യാർത്ഥികൾക്ക് പഠന കാലത്ത് തന്നെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾക്കു വേണ്ട തൊഴിൽ പരിശീലന…
തൃപ്പൂണിത്തുറ ഗവൺമെൻ്റ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ പ്രധാന നയമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…