തൃപ്പൂണിത്തുറ ഗവൺമെൻ്റ് സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയങ്ങൾ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിൻ്റെ പ്രധാന നയമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി…
എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക എന്ന നയത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇടക്കൊച്ചി ഗവ.ഹൈസ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത്…
പുതിയ കെട്ടിടം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു 116 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഉദയംപേരൂര്‍ ഗവ.വി.ജെ.ബി. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ ഒരു കെട്ടിടം നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍…
എസ് എസ് എൽ സി പരീക്ഷാഫലം മെയ് 20നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകവും പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.…
വൈദഗ് ധ്യമുള്ള തൊഴില്‍ശക്തി വ്യവസായമേഖലയ്ക്ക് ശക്തി പകരുമെന്നും അതിനായി ഐ.ടി. ഐ ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ-തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഐ.ടി.ഐകളോട് ചേര്‍ന്ന് പ്രൊഡക്ഷന്‍ സെന്ററുകളും സെയില്‍സ് സെന്ററുകളും…
സംസ്ഥാനത്തെ മുഴുവൻ ഐ.ടി.ഐ കളിലെയും കാലഹരണപ്പെട്ട കോഴ്സുകൾ പരിഷ്കരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ എന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസ - തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവൻകുട്ടി…
50 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി യാഥാർത്ഥ്യത്തിലേക്ക് ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2021-22 വിതരണവും 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നാളെ രാവിലെ 11.30ന് തിരുവനന്തപുരം നിശാഗന്ധി…
തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ നൈപുണ്യം ഉറപ്പാക്കാന്‍ തൊഴില്‍ വകുപ്പ് സംസ്ഥാനത്ത് 210 നൈപുണ്യ വികസന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. വര്‍ത്തമാന കാലഘട്ട വിദ്യാഭ്യാസത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഒഴിവാക്കാന്‍…
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നടത്തി. തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. 4736 ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള 5.12 കോടി രൂപയുടെ ആനുകൂല്യ…
പാരമ്പരഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബീഡി തൊഴില്‍ മേഖലയെ ആധുനീകവല്‍ക്കരിക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന സര്‍ക്കാറിന്റെ…