കണക്ക്, സയന്‍സ് വിഷയങ്ങളില്‍ നൂതന പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.അഴീക്കോട് ഗവ.എച്ച്എസ് സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസ വകുപ്പ്, എസ്എസ്‌കെ, എസ് ഇ…

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 74 പുതിയ  സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടന സജ്ജമായിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മടക്കര ഗവ. വെല്‍ഫയര്‍ എല്‍ പി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനാറ്…

സംസ്ഥാന സർക്കാരിന്റെ 3-ാം നൂറുദിന പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) വൊക്കേഷണൽ കോഴ്സുകൾക്കാവശ്യമായ സ്കിൽ അധിഷ്ഠിത ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമ്മി ക്കുകയാണ്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (NSQF)…

കൂത്തുപറമ്പ് ഗവ: ഐ ടി ഐ കെട്ടിടം രണ്ടാംനില  ഉദ്‌ഘാടനം കൃത്യമായ പരിശീലനം നകുന്നതിലൂടെ ഐ  ടി ഐ കൾക്ക് തൊഴിലന്വേഷകരെക്കാൾ കൂടുതൽ  തൊഴിൽ ദാതാക്കളെസൃഷ്ടിക്കുവാൻ സാധിക്കുന്നുവെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി…

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികൾക്ക് വിവിധ ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 12ന് രാവിലെ 11ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവ്വഹിക്കും. പാളയം അയ്യങ്കാളി സ്മാരക…

ആറ്റിങ്ങൽ ഗവൺമെന്റ് പ്രീ- പ്രൈമറി സ്‌കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ശാസ്ത്രീയമായ പ്രീ സ്‌കൂൾ വികസനം കുട്ടികൾക്ക് മികച്ച ശൈശവ അനുഭവം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 56.5 ലക്ഷം…

നേമം പൊലീസ് സ്റ്റേഷനില്‍ 45 ലക്ഷം രൂപ ചെലവില്‍ വിശ്രമ മന്ദിരം ഒരുക്കുന്നു.  വി ശിവന്‍കുട്ടി എം.എല്‍.എ യുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് കെട്ടിടം നിര്‍മിക്കുന്നത്.   മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ…

കേരളവും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ ശതാബ്ദി നിറവിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലേബർ കോൺക്ലേവിന് തിരുവനന്തപുരം വേദിയാവുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പ്…

മാനവികതയിൽ ഊന്നി പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് പാഠ്യപദ്ധതി പരിഷ്‌കരണം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 'ആധുനികത, മാനവികത, ജനകീയത എന്നിവ അടിസ്ഥാനപ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരണം സംസ്ഥാന സർക്കാർ മുന്നോട്ടു കൊണ്ടുപോവുകയാണ്.…

സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യം നേടാനായി ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും ഇന്റർനെറ്റിൽ പ്രായോഗിക പരിചയം നേടുന്നതിനുമുള്ള പരിശീലന മൊഡ്യൂൾ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി. പത്തുമണിക്കൂർ…