മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള ചരിത്രത്തിലെ ഏറ്റവും പ്രധാനപെട്ട ഇടപെടലാണ് അതി ദാരിദ്ര നിര്‍മാര്‍ജനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . അതിദാരിദ്ര നിര്‍മാര്‍ജനം മൈക്രോ പ്ലാന്‍ രൂപീകരണത്തിന്റെയും അവകാശം…

കോന്നി മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു. മെഡിക്കല്‍ കോളജിലെ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഹെല്‍ത്ത് കെയര്‍ മേഖലയിലെ ആഗോള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ആരോഗ്യപരിചരണം, ഹെല്‍ത്ത് ടൂറിസം തുടങ്ങിയ മേഖലകളില്‍  മെച്ചപ്പെട്ട സേവനം…

കോട്ടയം ജനറൽ ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ബഹുമുഖ സൗകര്യങ്ങളോടു കൂടിയ പത്തുനില കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അഞ്ചു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ-വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. കോട്ടയം ജനറൽ…

ചികിത്സാ സൗകര്യങ്ങൾ വികേന്ദ്രീകൃതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സബ് സെന്ററുകളെ ജനകീയാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ്. മേയ് 18ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തലത്തിൽ…

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ഒ.പി, അത്യാഹിത ബ്ലോക്കുകൾ ഉദ്ഘാടനം ചെയ്തു കാത്ത്‌ലാബുകൾ സജ്ജമാക്കിയിട്ടുള്ള 12  ജില്ലകളിലേയും ആശുപത്രികളിൽ ആവശ്യമായ ജീവനക്കാരുടെ തസ്തിക വേഗത്തിൽ സൃഷ്ടിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പും സർക്കാരുമെന്ന് ആരോഗ്യ വനിതാ ശിശു വികസന…

വിദേശരാജ്യങ്ങളുടെ മാതൃകയിൽ ക്യാൻസറിനെതിരെ വാക്‌സിനേഷൻ നൽകി  പ്രതിരോധമാർജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്. വയനാട്, ആലപ്പുഴ ജില്ലകളിൽ ഇതിന്റെ   പൈലറ്റ് പ്രോജക്ട് നടപ്പാക്കാൻ തീരുമാനിച്ചു. ക്യാൻസർ സ്ട്രാറ്റജിക് ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട്…

മറ്റ് രോഗങ്ങളുള്ളവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ മാസ്‌ക് ധരിക്കണം മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർമാരുടെ യോഗം ചേർന്നു സംസ്ഥാനത്ത് കോവിഡ് കേസുകൾ ചെറുതായി കൂടുന്നതിനാൽ വൃദ്ധസദനങ്ങൾ ഉൾപ്പെടെ കെയർ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ…

മെഡിക്കൽ കോളേജിൽ 34.70കോടിയുടെ ഐസൊലേഷൻ ബ്ലോക്ക് സ്ഥാപിക്കും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത്‌ലാബ്‌ ഉൾപ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് ചരിത്ര നേട്ടമാണെന്ന് ആരോഗ്യ മന്ത്രി…

സംസ്ഥാനത്തെ നഴ്സിംഗ് വിദ്യാർഥികളുടെ യൂണിഫോം പരിഷ്‌ക്കരിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ഗവ. മെഡിക്കൽ കോളേജിലേയും ഡി.എച്ച്.എസ്-ന്റെ കീഴിലുള്ള നഴ്സിംഗ് സ്‌കൂളുകളിലേയും വിദ്യാർഥികളുടെ യൂണിഫോമാണ് പരിഷ്‌കരിക്കുന്നത്. ഇതുസംബന്ധിച്ച്…

സമൂഹത്തിന്റെ സ്‌നേഹവും കരുതലും പ്രത്യേക പരിഗണനയും അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങൾക്ക് ആവശ്യമാണെന്ന് ആരോഗ്യ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. അമ്മത്തൊട്ടിലിലെ വിദ്യാർത്ഥികളുടെ പോഷകാഹാര വിതരണത്തിന് വേണ്ടി ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ   സമാഹരിച്ച 7,50,000…