പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന പുതിയ ഡിജിറ്റല്‍ കാലഘട്ടത്തില്‍ അവധിക്കാല ക്യാമ്പുകള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മക വേദികളായി മാറിയതായി വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് സംഘടിപ്പിച്ച കിളിക്കൂട്ടം അവധിക്കാല ക്യാമ്പില്‍…

പിറവത്ത് നേത്രചികിത്സ ഓപ്പറേഷന്‍ തീയേറ്ററും വാര്‍ഡും തുറന്നു സംസ്ഥാനത്തെ 60 മുതൽ 70 ശതമാനം വരെ രോഗികളെ സർക്കാർ ആശുപത്രികളിലേക്ക് എത്തിക്കാനായത് ആരോഗ്യ വകുപ്പിൻ്റെ പ്രധാന നേട്ടമാണെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പിറവം…

സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നായ എറണാകുളം ജനറല്‍ ആശുപത്രി വികസനത്തിന്റെ കൂടുതല്‍ പടവുകളിലേക്ക്. ദേശീയതലത്തിലും സംസ്ഥാന തലത്തിലുമുള്ള ഗുണനിലവാര പുരസ്‌കാരങ്ങളായ എന്‍എബിഎച്ച്, എന്‍ ക്യു എ എസ്, കായകല്‍പ്, ലക്ഷ്യ, മദര്‍ ആന്‍ഡ്…

പള്ളിപ്പുറം ആയുർവേദ ആശുപത്രിയില്‍ കാത്തിരിപ്പ് കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു പള്ളിപ്പുറം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ഒ.പി രോഗികള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കെ.എന്‍…

മാലിപ്പുറം സാമൂഹ്യാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍…

ജീവിതശൈലി രോഗങ്ങൾക്കെതിരെ പ്രതിരോധം ശക്തമാക്കാനുള്ള നടപടികളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നതെന്ന് മന്ത്രി വീണാ ജോർജ്. മൂത്തകുന്നം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നവീകരിച്ച ഹൈടെക് ലാബിന്റെയും ഐ.പി റൂമിന്റെയും ഇമ്മ്യൂണൈസേഷൻ സെന്ററിന്റെയും മുളവുകാട്, ആവോലി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും,…

കുമ്പളങ്ങി, വാരപ്പെട്ടി, ചെങ്ങമനാട് ഇനി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രകിയ ഉൾപ്പെടെ ഗുണനിലവാരമുള്ള ചികിത്സയ്ക്ക് ഒപ്പം രോഗപ്രതിരോധവും രോഗ നിർമാർജനവുമാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

സംസ്ഥാനത്ത് അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആർദ്രം മിഷനിലൂടെ സർക്കാർ…

*സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത്ലാബ്, സമഗ്ര സ്ട്രോക്ക് യൂണിറ്റ് *ലിനാക്, ബേൺസ് ഐസിയു, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, എംഎൽടി ബ്ലോക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക്…

ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപം കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൈബി ഈഡൻ എം.പി, എം.എൽ.എ ആയിരുന്ന കാലയളവിൽ എറണാകുളം ജില്ലാ സർക്കാർ…