വൈദ്യുതി എല്ലാവര്‍ക്കും ഉറപ്പാക്കുമ്പോൾ ചെലവ് കൂടുന്നുവെന്ന പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടില്ലന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അനെര്‍ട്ടിന്റെ ഹരിത വരുമാന പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും സൗജന്യ സ്മാര്‍ട്ട് കിച്ചന്‍ ഉപകരണ വിതരണവും ഉദ്ഘാടനം…
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം കൂടിയാലോചനയും ഏകോപനവും വേണമെന്ന് പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. 'കരുതലും കൈത്താങ്ങും' അദാലത്തുകളിൽ ലഭിച്ച പരാതികൾ പരിഹരിക്കുന്നതിലെ…
ആറളം ഫാമിനെ സ്വയംപര്യാപ്തയിലെത്തിക്കുകയാണ് സർക്കാറിൻ്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം പാർലിമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.ആറളം ഫാമിലെ ആന മതിൽ നിർമാണം, മറ്റ് വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരും…
പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികൾ: സ്പീക്കർ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികൾക്കായി നിരവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ പറഞ്ഞു. പട്ടികജാതി…
പിന്നാക്കവിഭാഗ വികസനത്തിനായി സർക്കാർ നടത്തുന്നത് ശ്രദ്ധേയമായ ഇടപെടലാണെന്ന് പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗ്ഗ മേഖലയായ തൊടുമല വാർഡിൽ ഒരുകോടി രൂപ അനുവദിച്ചു നടപ്പിലാക്കിയ, അംബേദ്കർ ഗ്രാമപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം…
ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെയും കേരളസർക്കാർ ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ ദേശമംഗലം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വളർത്തു മീൻ വിളവെടുപ്പ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശമംഗലം…
പാർലിമെന്ററി സംവിധാനം ഗുണപരമാക്കുന്നതിൽ കേരളം മാതൃക: മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികളെ നന്മയും ജനാധിപത്യവും സാമൂഹ്യ നീതിയുമുള്ള ഒന്നാംതരം പൗരന്മാരാക്കി മാറ്റാൻ ഉതകുന്ന സംവിധാനമാണ് സ്റ്റുഡൻറ് സഭയെന്നും പാർലിമെന്ററി സംവിധാനം ഗുണകരമായി ഉപയോഗിക്കുന്നതിൽ കേരളം…
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച സ്കൂളിലെ വിദ്യാർഥികളെയും വിവിധ…
ചൂണ്ടൽ ഗ്രാമപഞ്ചായത്തിലെ കേച്ചേരി ഗവ. എൽ പി സ്കൂളിൽ പ്രവർത്തന ഇടങ്ങളോടുകൂടിയ സ്റ്റാർസ് പ്രീ പ്രൈമറി കിളിക്കൊഞ്ചൽ ദേവസ്വം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ കുട്ടികൾക്ക് തുറന്ന് നൽകി.…
സെറിബ്രൽ പാൾസി ബാധിതയായ പഴഞ്ഞി ചോഴികുന്നത്ത് സ്വദേശിനി അമൃതയ്ക്ക് ആശ്വാസമായി കുന്നംകുളം താലൂക്ക് അദാലത്ത്. കുടുംബ വരുമാനം കൂടുതലാണെന്ന് കാണിച്ച് വർഷങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ നിലച്ചതറിയിക്കാനാണ് ഇരുപത്തിരണ്ടുകാരിയായ അമൃത അദാലത്തിലെത്തിയത്. അമൃതയുടെ ആവശ്യവും…