ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെമിക്കല്‍ എമര്‍ജന്‍സി മോക്ക് ഡ്രില്‍ ഫെബ്രുവരി 29 ന് നടക്കും. കൊച്ചി റിഫൈനറി പരിസരത്ത് ബിപിസിഎല്ലിന്റെ സഹകരണത്തോടെയാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. വ്യവസായ…

ദുരന്ത നിവാരണ സംവിധാനങ്ങളും പ്രയോഗരീതികളും പരിചയപ്പെടുത്തി ചാലക്കുടിയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര രക്ഷാ പ്രവർത്തനങ്ങൾ എങ്ങനെ നടത്താമെന്ന പ്രവർത്തന…

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് പേരൂർക്കട ഫാക്ടറിയിൽ ഓൺ-സൈറ്റ് മോക് ഡ്രിൽ നടത്തും. നാളെ  രാത്രി 9 ന് മോക് ഡ്രിൽ ആരംഭിക്കും. ഫയർഫോഴ്‌സ്, കേരള പോലീസ്, ഡിപ്പാർട്ട്‌മെന്റ്…

സമയം രാവിലെ 10.15. മലമ്പുഴ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ എത്തിതുടങ്ങിയിരുന്നു. മഴ പെയ്തു തോര്‍ന്ന സമയം. ശാന്തമായി കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്ന സന്ദര്‍ശകരെ വഹിച്ചുകൊണ്ട് മലമ്പുഴ റോപ്പ് വേ ശാന്തമായി നീങ്ങിതുടങ്ങി. പെട്ടെന്നാണ് ആ ആകസ്മിക സംഭവം.…

തൃശ്ശൂർ പൂരത്തിന് മുന്നോടിയായി അപകട സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മോക് ഡ്രിൽ സംഘടിപ്പിച്ചു. എന്തെങ്കിലും അപകടമുണ്ടായാൽ ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണം എന്നതിന്റെ പരിശീലനമാണ് നടന്നത്. ഫയർ ആന്റ് റസ്ക്യൂ, പൊലീസ്, റവന്യൂ, എൻ…

പെട്രോൾ കെമിക്കൽ അപകടങ്ങൾ സംബന്ധിച്ച രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണം, മുൻകരുതലുകൾ എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്സ് ഫാക്ടറിയിൽ…

പ്രതീകാത്മകമായി നടത്തിയ ഒരുക്കങ്ങൾ നാട്ടുകാരിൽ ചിലർക്ക് കൗതുകമായി ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രളയ തയ്യാറെടുപ്പിൻറെ ഭാഗമായി ജില്ലയിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കടക്കരപ്പള്ളി, വെൺമണി, ചെറുതന, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ…

പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കാവനൂര്‍ മൂഴിപ്പാടത്ത് മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍, ക്യാമ്പ് നടത്തിപ്പ് എന്നിവ മനസിലാക്കി കൊടുക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി…

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മോക്ഡ്രില്‍ പ്രളയ സാഹചര്യങ്ങള്‍ നേരിടാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി പെരിന്തല്‍മണ്ണ താലൂക്ക്. കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി ജില്ലയില്‍ സംഘടിപ്പിച്ച മോക്ക് ഡ്രില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ പുലാമന്തോള്‍…

പ്രളയ സാഹചര്യങ്ങളെ നേരിടാന്‍ നിലമ്പൂരില്‍ മോക്ക് ഡ്രില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറം ജില്ലയിലെ മലയോര മേഖലയായ നിലമ്പൂരില്‍ വെള്ളപ്പൊക്ക ഭീഷണി. നിലമ്പൂര്‍ താലൂക്കിലെ ചാലിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നുവെന്ന മുന്നറിയിപ്പാണ് മോക്…