ദ്രുതഗതിയിൽ വിവരങ്ങൾ കൈമാറാൻ ഹാം സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ച് ചാലക്കുടിയിലെ മോക്ക് ഡ്രിൽ. ആറാട്ട് കടവിൽ നടന്ന പ്രളയ ബാധിത മോക്ക് ഡ്രില്ലിലാണ് വിവരങ്ങൾ ദ്രുതഗതിയിൽ കൈമാറുന്നതിന് ഹാംസ സാങ്കേതിക വിദ്യ…

പൊന്നാനിയില്‍ പ്രളയത്തില്‍ അകപ്പെട്ടവരെ മിനിറ്റുകള്‍ക്കകം രക്ഷപ്പെടുത്തി. അഗ്‌നിരക്ഷാസേനയും പൊലീസും സന്നദ്ധ സേനാ വളന്റിയര്‍മാരും സംയുക്തമായാണ് വെള്ളം കയറിയ കര്‍മ്മ പുഴയോട് ചേര്‍ന്ന പത്ത് വീടുകളിലെ താമസക്കാരെ മിനിറ്റുകള്‍ക്കകം മാറ്റിപ്പാര്‍പ്പിച്ചത്. എ.വി. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും…

പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ മോക് എക്‌സര്‍സൈസ് സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന മോക്ക് എക്‌സര്‍സൈസുകളുടെ ഭാഗമായാണ് ജില്ലയിലും മോക്ക് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്. അതിശക്തമായ മഴയുടെ…

ദുരന്തങ്ങളെ നേരിടാനൊരുങ്ങി ജില്ല വ്യാഴാഴ്ച രാവിലെ 9.40 ന് ഒല്ലൂർ ദേശീയപാതയിൽ ഫിനോയിൽ ചോർച്ചയുണ്ടെന്ന വിവരം. മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്സിന്റെ ഫയർ എഞ്ചിനുകൾ ഹോണുകൾ മുഴക്കി ദേശീയപാതയിലേയ്ക്ക്. 9.50 ന് കുന്നംകുളം മുൻസിപ്പാലിറ്റി പരിധിയിലെ ചാട്ടുകുളത്ത്…

സംസ്ഥാനത്ത് പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ…

കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നാലും ജില്ലാതലത്തിലുമാണ് മോക്ക് ഡ്രിൽ നടത്തുക.…

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി ദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനം എപ്രകാരമായിരിക്കണമെന്ന് മോക്ക്ഡ്രില്ലിലൂടെ അവതരിപ്പിച്ച് തൃശൂര്‍ റൂറല്‍ പൊലീസും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. അതിരപ്പിള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പണ്ടാരംപാറയിലാണ് മോക്ക്ഡ്രില്‍ സഘടിപ്പിച്ചത്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ…

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഫയർ ആൻഡ് റസ്ക്യൂ പറവൂർ യൂണിറ്റ് ടീമിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു. നഗരസഭാ അധ്യക്ഷ വി.എ പ്രഭാവതി,…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ തന്നെ പുഴയില്‍…

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വൈകിട്ട് 3 മണിയോടെ ആളുകള്‍ പരിഭ്രാന്തരായി. ഹോണുകള്‍ മുഴക്കി വരുന്ന ഫയര്‍ എഞ്ചിനുകള്‍ പുറകെ ആംബുലന്‍സുകളും പോലീസ് ജീപ്പുകളും. നിരവധി ആവിശ്യങ്ങള്‍ക്കായി മിനി സിവില്‍ സ്റ്റേഷനിലെത്തിയവരും പരിസരത്തുണ്ടായിരുന്നവരും…