ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിച്ചാണ് മോക് ഡ്രില്‍ തുടങ്ങിയത്. പഞ്ചായത്ത് തലത്തിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീമാണ് (ഇ.ആര്‍.ടി) ദുരന്ത നിവാരണത്തിന് കഴിയാതെ വന്നതോടെ താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് ജില്ലാ…
ജില്ലയില്‍ അഞ്ചിടങ്ങളില്‍ ദുരന്തനിവാരണ മോക് ഡ്രില്‍ പതറാതെ ദുരന്ത മുന്നൊരുക്കങ്ങള്‍, കര്‍മ്മനിരതരായി വകുപ്പുകള്‍ രാവിലെ നെല്ലറച്ചാലില്‍ നിന്നും കളക്‌ട്രേറ്റ് ദുരന്തനിവാരണ കാര്യാലയത്തിലേക്ക് ആദ്യ വിളിയെത്തി. ഉരുള്‍പൊട്ടലിന്റെ ദുരന്തമുഖത്ത് നെല്ലറച്ചാല്‍. മണ്ണിടിച്ചില്‍ ഭീതിയിലാഴ്ന്ന് നിരവധി കുടുംബങ്ങളുടെ നിലവിളികള്‍.…
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് കെട്ടിടത്തിലെ അത്യാഹിത അലാറം മുഴങ്ങി. പാഞ്ഞെത്തിയ പോലീസിന്റെ നിർദ്ദേശപ്രകാരം നൂറ്റിനാൽപ്പതോളം ജീവനക്കാരെ മൂന്നു നിലകളിലെ ഓഫീസുകളിൽ നിന്നായി പടികളിലൂടെ സുരക്ഷിത…
അഗ്നിബാധ ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളുടെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും കാര്യക്ഷമത ഉറപ്പു വരുത്തുന്നതിനുള്ള മോക്ഡ്രില്‍ നാളെ (മാര്‍ച്ച് 26) രാവിലെ കളക്ടറേറ്റില്‍ നടക്കും. അഗ്നി സുരക്ഷാ മാര്‍ഗങ്ങളെപ്പറ്റി അവബോധ ക്ലാസും നടത്തും. ആശുപ്രത്രി സജ്ജീകരണങ്ങളും വകുപ്പുകളുടെ…
അതിരാവിലെ, സൈറണിട്ട് ഫയര്‍ ഫോഴ്‌സും ആംബുലന്‍സും പത്തനംതിട്ട നഗരസഭ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് എത്തിയപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. പലരും ഫയര്‍ എന്‍ജിനു പിന്നാലെ വിവരം അറിയാനായി ഓടിയെത്തി. പിന്നാലെ ചിലരെ സ്ട്രെച്ചറില്‍ എടുത്തു…
രാവിലെ 11 മണിയോടെ കളക്ടറേറ്റില്‍ മുഴങ്ങിക്കേട്ട സൈറണ്‍ ശബ്ദത്തില്‍ ജീവനക്കാര്‍ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗണ്‍സ്മെന്റും. കളക്ടറേറ്റിലെ പ്രധാന ബ്ലോക്കിലെ ടെറസില്‍ നിന്നും തീയും പുകയും ഉയര്‍ന്നു. പിന്നെ രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍…