കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോര്‍ഡെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കിളികൊല്ലൂര്‍ സഹകരണ ബാങ്കിന്റെ സൗഹാര്‍ദ വിനോദ സഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു…
കേരളത്തിലെ റോഡുകളുടെ നവീകരണം സമയബന്ധിതമായി ഉന്നത നിലവാരത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളോട് അനുബന്ധിച്ച് ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്ന പുതമണ്‍ കുട്ടത്തോട്…
മലപ്പുറം: ജില്ലയിലെ പൊന്നാനി, തവനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലെ പൊതുമരാമത്ത്-ടൂറിസം വകുപ്പിന് കീഴിലെ വിവിധ പദ്ധതികള്‍ വേഗത്തിലാക്കുന്നതിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രദേശങ്ങളില്‍ എം.എല്‍.എമാര്‍, ഉദ്യോസ്ഥ സംഘം എന്നിവരോടൊപ്പം നേരിട്ട് സന്ദര്‍ശനം നടത്തി. തിരൂരിലെ…
എറണാകുളം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ…
ടൂറിസം മേഖലയിലെ സമ്പൂർണ വാക്സിനേഷൻ പ്രവർത്തനത്തിന് തുടക്കമാകുന്ന വൈത്തിരി പൂക്കോട് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സന്ദർശിച്ചു. ടൂറിസം മേഖലയിലെ കോവിഡ് അതിജീവന പദ്ധതികളുടെ ഭാഗമായി എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളിലും സമ്പൂര്‍ണ…
തിരുവനന്തപുരം: പൊഴിയൂരിൽ ശക്തമായ കടൽക്ഷോഭത്തിൽ തകർന്ന പ്രദേശങ്ങൾ പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. പരുത്തിയൂർ ബീച്ച്, മുല്ലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ തകർന്ന വീടുകളും പൊഴിയൂർ-കൊല്ലംകോട് റോഡിലെ കടലെടുത്ത ഭാഗവുമാണ്…
പൊതുജനങ്ങൾക്ക് റോഡുകളെപ്പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയിക്കാം.…
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് പ്രവർത്തിക്കുമെന്നും അഴിമതി വച്ചു പൊറുപ്പിക്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലപൂർവ പ്രവൃത്തികൾ സംബന്ധിച്ച് വകുപ്പിലെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…