അര്‍ജുന പുരസ്‌കാര ജേതാവ് ശ്രീശങ്കര്‍ മുരളി മുഖ്യാതിഥിയായി തെരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച പതിനാലാമത് ദേശീയ സമ്മതിദായക ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. വോട്ടര്‍…
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സമ്മതിദായക ദിനാചരണ സന്ദേശത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ ഘോഷയാത്ര തിരൂര്‍ സബ് കളക്ടറും ജില്ലാ വികസന കമ്മീഷണറുമായ സച്ചിന്‍ കുമാര്‍…
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ദേശീയ സമ്മതിദാന ദിനമാചരിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ശ്രീനാരായണഗുരു ഓപ്പൺ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി എം മുബാറക് പാഷ ഉദ്ഘാടനം ചെയ്തു. സമ്മതിദായകദിനമാചരിക്കുന്നതിലൂടെ…
ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലാ കളക്ടറേറ്റില്‍ സംഘടിപ്പിച്ച പരിപാടികള്‍ ജിവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സമ്മതിദായക പ്രതിജ്ഞ ചൊല്ലി കൊടുത്ത് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. വോട്ടവകാശത്തിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന ഫ്‌ളാഷ്…
ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവയല്‍ രാമന്‍ നിര്‍വ്വഹിച്ചു. ജനാധിപത്യ പ്രക്രിയയെ ശക്തമാക്കുന്നതിന് വിപുലമായ ജനപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും യുവാക്കള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമാകണമെന്നും ചെറുവയല്‍ രാമന്‍ പറഞ്ഞു. സമ്മതിദാനത്തിന് പകരമില്ല, എന്റെ വോട്ട്…
ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവര്‍ പൗരന്മാരാണെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. ദേശീയ വോട്ടേഴ്‌സ് ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ജനാധിപത്യ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെക്കാളും പ്രാധാന്യമര്‍ഹിക്കുന്നത് പൗരന്മാരാണ്.…
കാസർഗോഡ്: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ സമ്മതിദായക ദിനാചരണം കാസര്‍കോട് ഗവ. കോളജില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ രാഷ്ട്രീയത്തില്‍നിന്നും തെരഞ്ഞെടുപ്പില്‍നിന്നും മാറി നില്‍ക്കരുതെന്ന് കളക്ടര്‍…