ജില്ലയില്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ നവകേരള സദസ്സിനോടനുബന്ധിച്ച് ലഭിച്ച നിവേദനങ്ങളില്‍ 66.35 ശതമാനത്തിന് മറുപടി നല്‍കിയതായി ജില്ലാ കലക്ടര്‍ വി.ആർ.കൃഷ്ണ തേജ അറിയിച്ചു. നിവേദനങ്ങള്‍ തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് ജില്ലയുടെ ചാര്‍ജ്…

മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് നവകേരള സദസ്സ് മുമ്പാകെയും, 2023 ഒക്ടോബര്‍ 10 മുതല്‍ 30 വരെ ഓണ്‍ലൈനായും മുകുന്ദപുരം താലൂക്കില്‍ നിന്നും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി…

നവകേരള സദസ്സിൽ എലത്തൂർ നിയോജക മണ്ഡലത്തിൽ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച 1,200 നിവേദനങ്ങളിൽ അദാലത്ത് നടത്തി. വിവിധ സ്ഥാപനങ്ങൾ സ്വീകരിച്ച നടപടികളുടെയും മറുപടികളുടെയും പുരോഗതി സൂക്ഷ്മമായി പരിശോധിക്കുന്നതിന് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിലാണ്…

നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിന് ലഭിച്ച ബേപ്പൂർ നിയോജക മണ്ഡലത്തിലെ 1491 നിവേദനങ്ങളിൽ സ്വീകരിച്ച തുടർനടപടികൾ പരിശോധിക്കുന്നതിനും മറുപടികളും നടപടികളും കുറ്റമറ്റതാക്കുന്നതിനുമായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിലെയും…

നവകേരള സദസ്സില്‍ കോഴിക്കോട് സൗത്ത്, കോഴിക്കോട് നോര്‍ത്ത് മണ്ഡലങ്ങളില്‍ ലഭിച്ച നിവേദനങ്ങളില്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ സ്വീകരിച്ച നടപടികളും മറുപടികളും പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനില്‍ അദാലത്ത് സംഘടിപ്പിച്ചു. കോഴിക്കോട്…

ജനകീയ സർക്കാരിന്റെ ഇടപെടലിലൂടെ 35 വർഷത്തിനു ശേഷം കുന്നംകുളം നഗരസഭയിലെ പണിക്കശ്ശേരിപറമ്പിൽ ബാബു കരമടച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലൂടെയാണ് മൂന്ന് പതിറ്റാണ്ടിലേറെയായി നിലനിന്ന ഭൂമി പ്രശ്നത്തിന് പരിഹാരമായത്. പരാതി നൽകി ഒരു…

4,660 നിവേദനങ്ങൾ സ്വീകരിച്ചു ജനകീയപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ 4,660 നിവേദനങ്ങൾ സ്വീകരിച്ചു. സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.തോന്നക്കൽ ബയോ സയൻസ് പാർക്കിൽ നടന്ന ചടങ്ങിൽ സമൂഹത്തിലെ നാനാതുറകളിൽപ്പെട്ട…

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസിന് തിരുവനന്തപുരം ജില്ലയില്‍ പ്രൗഢോജ്ജ്വല തുടക്കം. വര്‍ക്കല ശിവഗിരി മഠം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലയിലെ ആദ്യ നവകേരള സദസ്സ് ജന…

പ്രതിസന്ധികാലങ്ങളിലും സംസ്ഥാന സർക്കാർ ജനങ്ങളെ ചേർത്ത് നിർത്തിയത് വഴി മികച്ച ജീവിത സാഹചര്യം ഉറപ്പാക്കാൻ ആയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ സംഘടിപ്പിച്ച കൊല്ലം നിയോജകമണ്ഡലത്തിലെ നവകേരള സദസിൽ…

ആദ്യ സദസ്സ് വർക്കലയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ മണ്ഡല സന്ദർശനത്തിന് തുടക്കമാകുന്നു. നവകേരള നിർമിതി ലക്ഷ്യമിട്ടുള്ള ആദ്യ സദസ്സ് വർക്കല മണ്ഡലത്തിൽ ഇന്ന് നടക്കും. വൈകിട്ട് ആറിന് വർക്കല ശിവഗിരി മഠം ഓഡിറ്റോറിയമാണ് നവകേരള…