ഓരോ സാധാരണക്കാരുടെയും ക്ഷേമംമുന്‍നിര്‍ത്തിയുള്ള വികസനനയമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. അടിസ്ഥാന ആവശ്യമായ…

നാടിന്റെ ഭാവിക്കായി ജനങ്ങള്‍ ഐക്യത്തോടെ അണിനിരക്കുന്ന കാഴ്ചയാണ് ഓരോ നവകേരള സദസ്സിലുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിന്റെ…

മറ്റു സർക്കാരുകളുടെതുപോലെ ആഗോള- ഉദാരവത്കരണം നയത്തിന് എതിരായ ബദൽ നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശ്രാമം പ്രശാന്തി ഗാർഡൻസിൽ നടന്ന കൊല്ലം നിയോജകമണ്ഡലം നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

ജനകീയ സര്‍ക്കാരിനെ ഹൃദ്യമായി വരവേറ്റ് കരുനാഗപ്പള്ളി മണ്ഡലം. ജനനായകരെ കാണാന്‍ എച്ച് ആന്‍ഡ് ജെ മാള്‍ മൈതാനത്ത് ആയിരങ്ങളെത്തി. ശാസ്ത്രീയ സംഗീതം, സംഘനൃത്തം, സംഘഗാനം തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിക്കാനും അവസരമൊരുക്കിയിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ്  മന്ത്രിസഭയെ…

ഒരു പ്രതിസന്ധിയിലും ഉലയാത്തതരത്തിലുള്ള വികസന-ക്ഷേമപ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് കുതിക്കുകയാണെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക…

നവ കേരളത്തിനെ ആവേശത്തോടെ വരവേറ്റ് ചവറ നിയോജക മണ്ഡലം. കെഎംഎംഎല്‍ ഗ്രൗണ്ടിലെ സദസില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വിവിധ- സാംസ്‌കാരിക കലാപരിപാടികള്‍ അരങ്ങേറി. ചലച്ചിത്ര സംഗീതസംവിധായകനും  പിന്നണിഗായകനുമായ ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗീത പരിപാടി…

കെഎംഎംഎല്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചവറ നിയോജകമണ്ഡലത്തിലെ നവകേരളസദസ്സില്‍ മുഖ്യമന്ത്രിക്ക് സ്‌നേഹ സമ്മാനം നല്‍കി കുഞ്ഞ് അര്‍ജുന്‍. മെറ്റല്‍ എന്‍ഗ്രേവിംഗ് വിദ്യയിലൂടെ   വരച്ച മുഖ്യമന്ത്രിയുടെ ചിത്രമാണ് സമ്മാനിച്ചത്. ചവറ സ്വദേശികളായ അനൂപ്-അജന്ത ദമ്പതികളുടെ മകനായ…

ഐക്യത്തോടെയും ഒത്തൊരുമയോടെ കഴിയുന്ന നാടിനെ ഒരു പ്രതിസന്ധിക്കും തകർക്കാനാവില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ മനസ്സോടെ മുന്നോട്ടു പോകുന്ന നാടിന് ഏതു വെല്ലുവിളിയും നേരിടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറാമിക്‌സ് ഗ്രൗണ്ടിൽ കുൺണ്ടറ നിയോജകമണ്ഡലം നവകേരള…

സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും  ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രഥമപരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. സിറാമിക്‌സ് ഗ്രൗണ്ടിൽ കുണ്ടറ നിയോജകമണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വർഷം പിന്നിട്ട…

സംസ്ഥാനത്തിന്റെ പൊതുശബ്ദമായി നവകേരള സദസ് വേദികള്‍ മാറിയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കുണ്ടറ നിയോജക മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങള്‍ക്ക് അസൂയജനിപ്പിക്കുംവിധം അനുദിനം വികസിക്കുകയാണ് കേരളം. കേരള…