നവകേരള സദസ്സ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനംചെയ്തവരെ കേരളജനത ബഹിഷ്‌കരിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. എച്ച് ആന്‍ഡ് ജെ മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ ആകെ പുരോഗതിയാണ്…
കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്; ഈ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് ബന്ധപ്പെട്ടവര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എച്ച്. ആന്‍ഡ് ജെ. മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നിയോജകമണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടമെടുക്കുന്ന പണം…
പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ ഏഴര വര്‍ഷത്തിനുള്ളില്‍ പത്തര ലക്ഷം വിദ്യാര്‍ഥികള്‍ പുതിയതായി പ്രവേശനം നേടിയെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. കെ എം എം എല്‍ മൈതാനിയില്‍ ചവറ നിയോജകമണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു…
നൂതന വികസന-ക്ഷേമപദ്ധതികളിലൂടെ പട്ടിണിയില്‍ നിന്നും അതിദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ കൈപിടിച്ചുയര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് കരുനാഗപ്പള്ളി മണ്ഡലതല നവകേരള സദസില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. ഭവന-ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറി.…
അസാധ്യമെന്ന് കരുതിയ ഒട്ടേറെ വന്‍കിട പദ്ധതികളും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും സാധ്യമാക്കിയ സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. എച്ച് ആന്‍ഡ് ജെ മാള്‍ ഗ്രൗണ്ടില്‍ കരുനാഗപ്പള്ളി നവകേരള സദസ്സില്‍…
മഹാനഗരങ്ങള്‍ മാത്രം വികസന കേന്ദ്രങ്ങളാകുന്ന ലോകക്രമത്തില്‍ സര്‍വതലസ്പര്‍ശിയായ വികസനനേട്ടങ്ങളാണ് കേരളത്തിന് ലോകമസക്ഷം സാക്ഷ്യപ്പെടുത്താനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസിന്റെ ഭാഗമായി ക്വയോലോണ്‍ ബീച്ച് ഹോട്ടലില്‍ നടത്തിയ പ്രഭാതയോഗത്തില്‍ കേരളത്തിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്…
കുന്നത്തൂർ നിയോജകമണ്ഡലം നവകേരള സദസ്സിൽ 5454 നിവേദനങ്ങളാണ് ലഭിച്ചത്. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കുമായി 21 പ്രത്യേകം കൗണ്ടറുകൾ ക്രമീകരിച്ചു. വൈദ്യസഹായത്തിനായി മെഡിക്കൽ സംഘവും, പോലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകളുടെ ഏകോപനം എളുപ്പത്തിലാക്കി. കൗണ്ടറുകൾക്ക്…
നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന-വിപണനമേള സംഘടിപ്പിച്ചു. തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ പ്രസിഡന്റ് ജി എസ് സിന്ധു ഉദ്ഘാടനം നിര്‍വഹിച്ചു. 35 കുടുംബശ്രീ യൂണിറ്റുകള്‍ പങ്കെടുത്തു.…
മതനിരപേക്ഷതയാണ് എല്ലാ വിഭാഗങ്ങൾക്കും രക്ഷ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചാലക്കുടി മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഐക്യവും ഒരുമയും നിലനിർത്താൻ ആവശ്യമായ മതനിരപേക്ഷതയുടെ കാര്യത്തിൽ…
ജനാധിപത്യത്തിന്റെ ചരിത്രത്തിൽ നവകേരള സദസ്സ് കൊണ്ട് കേരളം പുതിയ അദ്ധ്യായം കുറിച്ചിരിക്കുകയാണെന്ന് ആരോഗ്യ - വനിതാ- ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നടന്ന ഇരിങ്ങാലക്കുട നിയോജക മണ്ഡലം നവകേരള…