ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരായവരുടെ അഭിവൃദ്ധി വരെയുള്ള വികസന സാമൂഹിക വിഷയങ്ങളിലെ പ്രശ്‌നങ്ങളും പരിഹാരവും മുന്നോട്ടുള്ള വഴിയും തെളിച്ചു കോട്ടയം ജില്ലയിലെ രണ്ടാം പ്രഭാതയോഗം. നവകേരളസദസിന്റെ ഭാഗമായി കുറവിലങ്ങാട് ദേവമാതാ പള്ളി പാരിഷ് ഹാളിൽ…
വാട്ടർ മെട്രോയിലെ യാത്ര വ്യത്യസ്ത അനുഭവമെന്ന് മുഖ്യമന്ത്രി കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. മുഖ്യമന്ത്രി ഉൾപ്പെടെ ഭൂരിപക്ഷം മന്ത്രിമാരും ആദ്യമായാണ് വാട്ടർ മെട്രോയിൽ യാത്ര…
ഇടുക്കി ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും നവകേരള സദസുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഉടുമ്പഞ്ചോല, ദേവികുളം, പീരുമേട്, ഇടുക്കി, അടിമാലി എന്നീ മണ്ഡലങ്ങളില്‍ കളക്ടര്‍…
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലതലത്തില്‍ പര്യടനം നടത്തുന്ന നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വികസന കാഴ്ചകളുമായി വീഡിയോ വാന്‍ തൊടുപുഴ മണ്ഡലത്തില്‍ പര്യടനം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസനക്ഷേമ…
തൃശൂർ ജില്ലയിൽ നവകേരള സദസ് പൂർത്തിയായപ്പോൾ 13 മണ്ഡലങ്ങളിൽ നിന്നായി 54,260 നിവേദനങ്ങൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ നിന്ന് വ്യാഴാഴ്ച 12,831 നിവേദനങ്ങളാണ് ലഭിച്ചത്. അങ്കമാലി - 3123,…
ഈ മാസം 10 11 12 തീയതികളില്‍ ഇടുക്കി ജില്ലയില്‍ നടക്കുന്ന നവകേരളസദസ്സിനോട് അനുബന്ധിച്ച് തൊടുപുഴ നിയോജകമണ്ഡലത്തിലെ മുന്നൊരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് വിലയിരുത്തി. അഞ്ചു മണ്ഡലങ്ങളിലും സംഘാടക സമിതികളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാണ്.…
നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം 450 ൽ അധികം വനിതകളെ കോർത്തിണക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലും, കൊക്കയാർ, മരിയാപുരം, കരുണപുരം ഗ്രാമപഞ്ചായത്തുകളിലും മെഗാ തിരുവാതിര സംഘടിപ്പിച്ചു. നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍…
ജില്ലയിൽ ഈ മാസം 10 ന് എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിലുള്ള നവകേരള സദസ്സിനെ വരവേൽക്കാൻ ഇടുക്കി തയ്യാറെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. വിവിധ വകുപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്കായി കളക്ടറേറ്റ്…
തീരത്ത് ആവേശം നിറച്ച് കയ്പമംഗലം നിയോജക മണ്ഡലത്തിലെ നവകേരളസദസ്സ്. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന നവകേരള സദസ്സ് ജനങ്ങളാൽ നിറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ കേരള മന്ത്രിസഭയെ കാണാനും കേൾക്കാനുമായി നിരവധി പേരാണ്…
പാലക്കാട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 61,204 നിവേദനങ്ങള്‍. ആദ്യദിനം ലഭിച്ചത് 15,753 നിവേദനങ്ങളും രണ്ടാം ദിവസം 22,745 ഉം മൂന്നാം…