നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തങ്ങൾ ജനങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്ന തുറന്ന പുസ്തകമാണ് സർക്കാർ എന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിൽ നടന്ന കയ്പമംഗലം…

ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളിലായി മുഖ്യമന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരും നേരിട്ട് ജനങ്ങളുമായി സംവദിച്ച നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളില്‍ കലക്ടറേറ്റിന്റെ നേതൃത്വത്തില്‍ നടപടി ആരംഭിച്ചു. മണ്ഡലതലത്തില്‍ ലഭിച്ച നിവേദനങ്ങള്‍ താലൂക്കുകള്‍ മുഖേന https://navakeralasadas.kerala.gov.in/ ല്‍…

കാർഷിക ഉത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അവ ബ്രാൻഡ് ചെയ്യുന്നതിനും കർഷകർക്കു കൂടുതൽ സൗകര്യമൊരുക്കണമെന്നും ഇതു ഭാവിയിൽ കാർഷികമേഖലയ്ക്ക് രൂപമാറ്റം വരുത്തുമെന്നും നവകേരളസദസ് കാർഷിക കോൺക്ലേവ്. ഏറ്റുമാനൂരിൽ ഡിസംബർ 13ന് രാവിലെ 10ന് നടക്കുന്ന…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി പൂഞ്ഞാർ നിയമസഭ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിളംബര ജാഥ സംഘടിപ്പിക്കും. പൂഞ്ഞാർ, തിടനാട് ഗ്രാമപഞ്ചായത്തുകളിൽ മെഗാതിരുവാതിര സംഘടിപ്പിക്കും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ വിളംബര ജാഥയോടനുബന്ധിച്ച്…

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വേദിയായ പൊൻകുന്നം സർക്കാർ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി സന്ദർശിച്ചു. നവകേരള സദസിന്റെ മുന്നൊരുക്കം ഉദ്യോഗസ്ഥരുമായും സംഘാടകസമിതി അംഗങ്ങളുമായും ചർച്ച…

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലത്തിലെത്തുന്ന നവകേരള സദസിൻ്റെ പ്രചാരണാർത്ഥം സംഘാടക സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. ഫോർട്ട്കൊച്ചി സബ് കളക്ടർ പി.വിഷ്ണുരാജ് ചേന്ദമംഗലം കവലയിൽ വിളംബര ജാഥ ഫ്ലാഗ് ഓഫ് ചെയ്തു.…

വാമനപുരം നിയോജക മണ്ഡലത്തിലെ സ്‌കൂളുകളിലെത്തിയാല്‍ ഇനി പൊതുജനങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം പരിശോധിക്കാം. മണ്ഡലത്തിലെ ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളിലാണ് ഈ സൗകര്യം. ഡി. കെ മുരളി എം.എല്‍എയുടെ പ്രത്യേക വികസന ഫണ്ടുപയോഗിച്ചാണ്…

ലൈഫ് മിഷന്റെ ഭാഗമായി പദ്ധതികൾ നടപ്പാക്കുന്നില്ലെന്ന പരാതി വിചിത്രമാണെന്നും ലൈഫ് മിഷനിൽ ഇതുവരെ നാല് ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വടക്കാഞ്ചേരി മണ്ഡലം നവകേരള…

കേൾവിയുടെ പുതുലോകത്തെത്തിയ നന്ദന ഏറെ ആത്മവിശ്വാസത്തോടെയാണ് നവകേരള സദസ്സ് പ്രഭാതയോഗത്തിലെത്തിയത്. നിശബ്ദതയിൽ നിന്ന് കേൾവിയുടെ അദ്ഭുത ലോകത്തിലെത്താൻ സഹായിച്ച സർക്കാരിനുള്ള നന്ദിയും മുഖ്യമന്ത്രിയോട് രേഖപ്പെടുത്തി. കഴിഞ്ഞ മെയ് മാസത്തിൽ ഗുരുവായൂരിൽ നടന്ന കരുതലും കൈത്താങ്ങും…

മുഖ്യമന്ത്രിയെ നേരിട്ട് കാണണമെന്ന ഏറെ കാലത്തെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് ഭിന്നശേഷി അവാർഡ് ജേതാവും ചാവക്കാട് എടക്കഴിയൂർ സ്വദേശിയുമായ അബ്ദുൾ ഹാദി എന്ന ഒമ്പതാം ക്ലാസുകാരൻ. 'വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം വരുത്തിയ മന്ത്രിസഭയെ…