നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സദസ്സിനോട് അനുബന്ധിച്ച് ചിറ്റൂര്‍ നെഹ്‌റു ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാതസദസ്സില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നെല്‍കര്‍ഷകരെ സംരക്ഷിക്കുക എന്നതാണ്…

നവകേരള സദസ്സിന്റെ വേദികളില്‍ പരിപാടി നടക്കുന്നതിന് മുന്നോടിയായും ശേഷവും വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്നത്. ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്ന ചേലക്കര മണ്ഡലത്തിലെ ചെറുത്തുരുത്തി ജി എച്ച് എസ് എസ്…

നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനും നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ തൃശൂര്‍ ഒരുങ്ങി. 13 നിയോജക മണ്ഡലങ്ങളിലായുള്ള നവകേരള സദസ്സിന് ജില്ലയില്‍…

നവകേരളസദസ് പ്രചരണാര്‍ഥം കൊല്ലം മണ്ഡലത്തില്‍  രണ്ട് കേന്ദ്രങ്ങളിലായി ക്വിസ് മത്സരം നടത്തും. 20 വയസിന് മുകളില്‍  പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 20നും 40നും മധ്യേ, 40നും 60നും മധ്യേ, 60 വയസിനു മുകളില്‍ എന്നിങ്ങനെ കേരളത്തിന്റെ…

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിന്റെ പുരോഗതിയിൽ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല രീതിയിൽ അന്വേഷണം നടന്നുവെന്നും പോലീസ് മികവ് കാട്ടിയെന്നും പാലാക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. …

മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന വൈപ്പിന്‍ മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു സംഘാടക സമിതി ചെയര്‍മാന്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് രാവിലെ 11ന് ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനത്താണ് സദസ്.…

മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലത്തിലെത്തുന്ന നവകേരള സദസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ തുടങ്ങി. സദസിൻ്റെ വേദിയായ പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം ആരംഭിച്ചു. 7000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് പന്തൽ സജ്ജീകരിക്കുന്നത്. പരാതികൾ…

ഏരിഞ്ചേരി ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് 17 സെന്റ് റവന്യൂ ഭൂമി ജില്ലാ കളക്ടര്‍ അനുവദിച്ചു മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡായ ഏരിഞ്ചേരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് ഇനി സ്വന്തം കെട്ടിടമുയരും. കെട്ടിടം നിര്‍മിക്കാന്‍ മുളിയാര്‍…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകേരള സദസ്സ് ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ. ഇന്നലെ 27,339 നിവേദനങ്ങൾ ലഭിച്ചു. മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,546 നിവേദനങ്ങളാണ് ലഭിച്ചിരുന്നത്. ജില്ലയിലെ ആദ്യ ദിനമായ…