ഉദ്ഘാടനം 24ന് ദേവസ്വം മന്ത്രി നിര്‍വ്വഹിക്കും കണ്ണൂര്‍ താണയില്‍ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കായുള്ള പോസ്റ്റ് മെട്രിക് ബോയ്സ് ഹോസ്റ്റലിന്റെ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ താണയിലെ പഴയ ഹോസ്റ്റലിനു സമീപമാണ്…
തളിക്കുളം 43-ാം നമ്പർ അങ്കണവാടി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവ്വഹിച്ചു. കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായ അങ്കണവാടിക്കാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുതിയമുഖം നൽകിയത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി…
വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തുന്നതിന് അടുത്ത 50 വര്‍ഷത്തേക്കുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി പ്രസരണ മേഖലയില്‍ നടത്തിവരുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. ഇടുക്കി ജില്ലയിലെ കുമിളി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ…
വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് തുടങ്ങുന്നതിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 1.75 കോടി രൂപ അനുവദിച്ചതായി അഡ്വ. പി.വി. ശ്രീനിജിന്‍ എം.എല്‍.എ അറിയിച്ചു. ദിവസേന മുന്നൂറോളം…
കണ്ണൂര്‍: പെരുമ്പ ജിഎംയുപി സ്‌കൂളിനായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സി കൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു. എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല്‍പതു ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം…
കണ്ണൂര്‍: പിന്നോക്ക വിഭാഗത്തിന്റെ വികസന മുന്നേറ്റമാണ് സര്‍ക്കാരിന്റെ വികസന സങ്കല്‍പങ്ങളില്‍ ഏറ്റവും പ്രധാനമെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെ സര്‍ക്കാര്‍ കൈപിടിച്ച് മുന്‍നിരയില്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരിങ്ങോം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ കെട്ടിത്തിന്റെ ഉദ്ഘാടനം…
ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ആധുനിക നിലവാരത്തില്‍ പുതുതായി നിര്‍മ്മിച്ച പണി പൂര്‍ത്തിയാക്കിയ ഏഴ് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ (6/2/2021) രാവിലെ 10മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.…
കോട്ടയം : പ്ലാശനാല്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളും ഹൈടെക് നിലവാരത്തിലേക്ക്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ പ്ലാന്‍ ഫണ്ടുപയോഗിച്ച് ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പുതിയ സ്‌കൂള്‍ കെട്ടിടം ഫെബ്രുവരി…
കാസര്‍ഗോഡ്: ബേളൂര്‍ ഗവ. യുപി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും മന്ത്രി ഇ…
കോട്ടയം: ഏഴു പതിറ്റാണ്ടോളം പിന്നിട്ട കൊമ്പുകുത്തി ഗവണ്‍മെന്‍റ് ട്രൈബല്‍ സ്‌കൂളിന് പുതിയ കെട്ടിടം. 2893 ചതുരശ്രമീറ്ററില്‍ മൂന്നു നില കെട്ടിടമാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി നാല് ക്ലാസ് മുറികളും ഓഫീസ് മുറിയും ശുചിമുറികളും ഉണ്ട്.…